Nenjile

Nenjile Lyrics

Song Nenjile
Artist Nitin K Siva
Artist Human Siddique
Album Nenjile
Download Image LRC TXT
[00:29.68] നെഞ്ചിലെ തുടിക്കും താളമായി
[00:35.35] ചേരുമൊരു മോഹത്തിൻ തുള്ളി നീ
[00:40.33] ഉള്ളിലെ പ്രകാശം പോലെ നീ
[00:46.31] ഏതിരവിലും മുന്നിൽ നാളമായി
[00:51.35] മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ
[00:59.02] വെയിൽ വഴികളിൽ ഞാൻ നിന്നെ
[01:02.38] നെഞ്ചിലെ തുടിക്കും താളമായി
[01:08.12] ചേരുമൊരു മോഹത്തിൻ തുള്ളി നീ
[01:13.37] ഉള്ളിലെ പ്രകാശം പോലെ നീ
[01:19.19] ഏതിരവിലും മുന്നിൽ നാളമായി
[01:24.48]
[02:02.89] ചാരേ ചാറുന്ന മേഘങ്ങളേ ഞാൻ
[02:07.77] മേലാകെ ചൂടി നീങ്ങീടുമ്പോൾ
[02:13.60] ഓരത്തൂടെറെ പൂഞ്ചില്ലകൾ
[02:17.93] താനേ ഓടുന്നില്ലേ പൂവു നീട്ടുന്നില്ലേ
[02:24.31] നീറും ഹൃദയത്തിൻ ചെറുതാളമായി
[02:29.41] എന്നെന്നും നീ ചേരണേ
[02:35.09] ദൂരെയായി പോയി മറയുമ്പോഴും
[02:40.10] എൻ സിരയാകെ നീ ചേർന്നിടും
[02:44.96] പലയുലകിലൂടെ മായാ
[02:48.26] ലോകം ചേരെണ്ടേ
[02:50.76] നോവിൽ നീറും റൂഹിൻ
[02:53.95] ദാഹം തീരേണ്ടേ ഒളിയേ
[02:59.49] നെഞ്ചിലെ തുടിക്കും താളമായി
[03:05.32] ചേരുമൊരു മോഹത്തിൻ തുള്ളി നീ
[03:10.13] ഉള്ളിലെ പ്രകാശം പോലെ നീ
[03:16.03] ഏതിരവിലും മുന്നിൽ നാളമായി
[03:21.19] മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ
[03:29.13] വെയിൽ വഴികളിൽ ഞാൻ നിന്നെ
[03:32.00] നെഞ്ചിലെ തുടിക്കും താളമായി
[03:37.93] ചേരുമൊരു മോഹത്തിൻ തുള്ളി നീ
[04:08.13]
[00:29.68]
[00:35.35]
[00:40.33]
[00:46.31]
[00:51.35]
[00:59.02]
[01:02.38]
[01:08.12]
[01:13.37]
[01:19.19]
[01:24.48]
[02:02.89]
[02:07.77]
[02:13.60]
[02:17.93]
[02:24.31]
[02:29.41]
[02:35.09]
[02:40.10]
[02:44.96]
[02:48.26]
[02:50.76]
[02:53.95]
[02:59.49]
[03:05.32]
[03:10.13]
[03:16.03]
[03:21.19]
[03:29.13]
[03:32.00]
[03:37.93]
[04:08.13]
[00:29.68]
[00:35.35]
[00:40.33]
[00:46.31]
[00:51.35]
[00:59.02]
[01:02.38]
[01:08.12]
[01:13.37]
[01:19.19]
[01:24.48]
[02:02.89]
[02:07.77]
[02:13.60]
[02:17.93]
[02:24.31]
[02:29.41]
[02:35.09]
[02:40.10]
[02:44.96]
[02:48.26]
[02:50.76]
[02:53.95]
[02:59.49]
[03:05.32]
[03:10.13]
[03:16.03]
[03:21.19]
[03:29.13]
[03:32.00]
[03:37.93]
[04:08.13]
Nenjile Lyrics
YouTube Results (More on YouTube)