[00:29.68] നെഞ്ചിലെ തുടിക്കും താളമായി [00:35.35] ചേരുമൊരു മോഹത്തിൻ തുള്ളി നീ [00:40.33] ഉള്ളിലെ പ്രകാശം പോലെ നീ [00:46.31] ഏതിരവിലും മുന്നിൽ നാളമായി [00:51.35] മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ [00:59.02] വെയിൽ വഴികളിൽ ഞാൻ നിന്നെ [01:02.38] നെഞ്ചിലെ തുടിക്കും താളമായി [01:08.12] ചേരുമൊരു മോഹത്തിൻ തുള്ളി നീ [01:13.37] ഉള്ളിലെ പ്രകാശം പോലെ നീ [01:19.19] ഏതിരവിലും മുന്നിൽ നാളമായി [01:24.48] [02:02.89] ചാരേ ചാറുന്ന മേഘങ്ങളേ ഞാൻ [02:07.77] മേലാകെ ചൂടി നീങ്ങീടുമ്പോൾ [02:13.60] ഓരത്തൂടെറെ പൂഞ്ചില്ലകൾ [02:17.93] താനേ ഓടുന്നില്ലേ പൂവു നീട്ടുന്നില്ലേ [02:24.31] നീറും ഹൃദയത്തിൻ ചെറുതാളമായി [02:29.41] എന്നെന്നും നീ ചേരണേ [02:35.09] ദൂരെയായി പോയി മറയുമ്പോഴും [02:40.10] എൻ സിരയാകെ നീ ചേർന്നിടും [02:44.96] പലയുലകിലൂടെ മായാ [02:48.26] ലോകം ചേരെണ്ടേ [02:50.76] നോവിൽ നീറും റൂഹിൻ [02:53.95] ദാഹം തീരേണ്ടേ ഒളിയേ [02:59.49] നെഞ്ചിലെ തുടിക്കും താളമായി [03:05.32] ചേരുമൊരു മോഹത്തിൻ തുള്ളി നീ [03:10.13] ഉള്ളിലെ പ്രകാശം പോലെ നീ [03:16.03] ഏതിരവിലും മുന്നിൽ നാളമായി [03:21.19] മണ്ണിലെ തടങ്ങൾ മേലേ നീ പെയ്യുവാൻ [03:29.13] വെയിൽ വഴികളിൽ ഞാൻ നിന്നെ [03:32.00] നെഞ്ചിലെ തുടിക്കും താളമായി [03:37.93] ചേരുമൊരു മോഹത്തിൻ തുള്ളി നീ [04:08.13]