Pani Mathiya

Pani Mathiya Lyrics

Song Pani Mathiya
Artist Meenakshi
Artist Deepak Dev
Album Vallikudilile Vellakkaran (Original Motion Picture Soundtrack)
Download Image LRC TXT
[00:20.44] ഒരുവരിയേകി ഒരുചിരിയേകി അകന്നുവോ
[00:30.71] ഒരുമഴയായെൻ മിഴി പൊഴിയെ നീ അറിഞ്ഞുവോ
[00:40.25] വിഫലമായി എഴുതിടും സജല രേഖയീ ജീവിതം
[00:50.80] ക്ഷണമെന്നോ മായുകയോ
[00:55.78] പനിമതിയെ മുഖിലലപോൽ
[01:01.86] മറവിയെന്നെ പൊതിയുകില്ലേ
[01:06.78] ഹിമ ശിലയായ് ഇനിയൊരുന്നാൾ
[01:11.64] വിധുര ഹൃദയം ഉറയുകില്ലേ
[01:17.39] നോവിൽ വേഗം താനെ സമൃദ്ധികളിൽ ഉരുകി ഞാൻ
[01:24.68]
[01:42.92] അറിഞ്ഞിട്ടും എന്താ പറഞ്ഞില്ല തെല്ലും മറന്നുവോ
[01:52.65] കനവിൽ പ്രാവായ് മറന്നു ഞാനെങ്ങോ വിമൂഢമായ്
[02:02.86] വിധിവെയിൽ ചൂടിലെൻ
[02:07.61] ചിറകരിഞ്ഞേ അലയവെ
[02:12.96] തുണയില്ലാതീ വഴിയേ
[02:19.15] പനിമതിയെ മുഖിലാലപോൽ
[02:24.23] മറവിയെന്നെ പൊതിയുകില്ലേ
[02:29.18] ഹിമശിലയായ് ഇനിയൊരു നാൾ
[02:34.24] വിധുര ഹൃദയം ഉറയുകയില്ലേ
[02:39.69] നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി ഞാൻ
[02:46.70]
[03:05.82] സാഗരങ്ങൾ സദാ നീന്തിയ നീയോ
[03:10.84] നേടിടും അമൃതവനം
[03:15.98] സാന്ത്വനങ്ങൾ ദിനം തേടിയ ഞാനോ
[03:21.35] നീങ്ങിടും ഉരകസമം
[03:26.03] കനലായ് നിലാവും അറിയൂ നീയേ
[03:36.53] പനിമതിയെ മുകിലലപോൽ
[03:41.08] മറവിയെന്നെ പൊതിയുകില്ലേ
[03:46.55] ഹിമശിലയായ് ഇനിയൊരു നാൾ
[03:51.45] വിധുര ഹൃദയം ഉറയുകയില്ലേ
[03:57.07] നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി
[04:02.52]
[00:20.44]
[00:30.71]
[00:40.25]
[00:50.80]
[00:55.78]
[01:01.86]
[01:06.78]
[01:11.64]
[01:17.39]
[01:24.68]
[01:42.92]
[01:52.65]
[02:02.86]
[02:07.61]
[02:12.96]
[02:19.15]
[02:24.23]
[02:29.18]
[02:34.24]
[02:39.69]
[02:46.70]
[03:05.82]
[03:10.84]
[03:15.98]
[03:21.35]
[03:26.03]
[03:36.53]
[03:41.08]
[03:46.55]
[03:51.45]
[03:57.07]
[04:02.52]
[00:20.44]
[00:30.71]
[00:40.25]
[00:50.80]
[00:55.78]
[01:01.86]
[01:06.78]
[01:11.64]
[01:17.39]
[01:24.68]
[01:42.92]
[01:52.65]
[02:02.86]
[02:07.61]
[02:12.96]
[02:19.15]
[02:24.23]
[02:29.18]
[02:34.24]
[02:39.69]
[02:46.70]
[03:05.82]
[03:10.84]
[03:15.98]
[03:21.35]
[03:26.03]
[03:36.53]
[03:41.08]
[03:46.55]
[03:51.45]
[03:57.07]
[04:02.52]
Pani Mathiya Lyrics
YouTube Results (More on YouTube)