[00:20.44] ഒരുവരിയേകി ഒരുചിരിയേകി അകന്നുവോ [00:30.71] ഒരുമഴയായെൻ മിഴി പൊഴിയെ നീ അറിഞ്ഞുവോ [00:40.25] വിഫലമായി എഴുതിടും സജല രേഖയീ ജീവിതം [00:50.80] ക്ഷണമെന്നോ മായുകയോ [00:55.78] പനിമതിയെ മുഖിലലപോൽ [01:01.86] മറവിയെന്നെ പൊതിയുകില്ലേ [01:06.78] ഹിമ ശിലയായ് ഇനിയൊരുന്നാൾ [01:11.64] വിധുര ഹൃദയം ഉറയുകില്ലേ [01:17.39] നോവിൽ വേഗം താനെ സമൃദ്ധികളിൽ ഉരുകി ഞാൻ [01:24.68] [01:42.92] അറിഞ്ഞിട്ടും എന്താ പറഞ്ഞില്ല തെല്ലും മറന്നുവോ [01:52.65] കനവിൽ പ്രാവായ് മറന്നു ഞാനെങ്ങോ വിമൂഢമായ് [02:02.86] വിധിവെയിൽ ചൂടിലെൻ [02:07.61] ചിറകരിഞ്ഞേ അലയവെ [02:12.96] തുണയില്ലാതീ വഴിയേ [02:19.15] പനിമതിയെ മുഖിലാലപോൽ [02:24.23] മറവിയെന്നെ പൊതിയുകില്ലേ [02:29.18] ഹിമശിലയായ് ഇനിയൊരു നാൾ [02:34.24] വിധുര ഹൃദയം ഉറയുകയില്ലേ [02:39.69] നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി ഞാൻ [02:46.70] [03:05.82] സാഗരങ്ങൾ സദാ നീന്തിയ നീയോ [03:10.84] നേടിടും അമൃതവനം [03:15.98] സാന്ത്വനങ്ങൾ ദിനം തേടിയ ഞാനോ [03:21.35] നീങ്ങിടും ഉരകസമം [03:26.03] കനലായ് നിലാവും അറിയൂ നീയേ [03:36.53] പനിമതിയെ മുകിലലപോൽ [03:41.08] മറവിയെന്നെ പൊതിയുകില്ലേ [03:46.55] ഹിമശിലയായ് ഇനിയൊരു നാൾ [03:51.45] വിധുര ഹൃദയം ഉറയുകയില്ലേ [03:57.07] നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി [04:02.52]