ഒരുവരിയേകി ഒരുചിരിയേകി അകന്നുവോ ഒരുമഴയായെൻ മിഴി പൊഴിയെ നീ അറിഞ്ഞുവോ വിഫലമായി എഴുതിടും സജല രേഖയീ ജീവിതം ക്ഷണമെന്നോ മായുകയോ പനിമതിയെ മുഖിലലപോൽ മറവിയെന്നെ പൊതിയുകില്ലേ ഹിമ ശിലയായ് ഇനിയൊരുന്നാൾ വിധുര ഹൃദയം ഉറയുകില്ലേ നോവിൽ വേഗം താനെ സമൃദ്ധികളിൽ ഉരുകി ഞാൻ അറിഞ്ഞിട്ടും എന്താ പറഞ്ഞില്ല തെല്ലും മറന്നുവോ കനവിൽ പ്രാവായ് മറന്നു ഞാനെങ്ങോ വിമൂഢമായ് വിധിവെയിൽ ചൂടിലെൻ ചിറകരിഞ്ഞേ അലയവെ തുണയില്ലാതീ വഴിയേ പനിമതിയെ മുഖിലാലപോൽ മറവിയെന്നെ പൊതിയുകില്ലേ ഹിമശിലയായ് ഇനിയൊരു നാൾ വിധുര ഹൃദയം ഉറയുകയില്ലേ നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി ഞാൻ സാഗരങ്ങൾ സദാ നീന്തിയ നീയോ നേടിടും അമൃതവനം സാന്ത്വനങ്ങൾ ദിനം തേടിയ ഞാനോ നീങ്ങിടും ഉരകസമം കനലായ് നിലാവും അറിയൂ നീയേ പനിമതിയെ മുകിലലപോൽ മറവിയെന്നെ പൊതിയുകില്ലേ ഹിമശിലയായ് ഇനിയൊരു നാൾ വിധുര ഹൃദയം ഉറയുകയില്ലേ നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി