Sundhariye Vaa

Sundhariye Vaa Lyrics

Song Sundhariye Vaa
Artist Franco
Album Shenpakame
Download Image LRC TXT
[00:20.68] സുന്ദരിയേ വാ വെണ്ണിലവേ വാ
[00:25.46] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ...
[00:31.20] നീലരാവിലെൻ സ്നേഹവീഥിയിൽ
[00:35.63] മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ...
[00:41.61] അന്നൊരിക്കലെന്നോ കണ്ട നാളിലെൻ്റെ
[00:46.24] ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ...
[00:51.62] സുന്ദരിയേ വാ വെണ്ണിലവേ വാ
[00:56.22] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ...
[01:02.59]
[01:37.69] അന്നെൻ്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ
[01:43.09] നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ
[01:48.25] ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ
[01:53.42] പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ
[01:58.73] മല്ലികപ്പൂമണക്കും മാർഗഴിക്കാറ്റേ
[02:03.68] നീ വരുമ്പോൾ എൻ്റെയുള്ളിൽ തേൻ കുയില്പാട്ട്
[02:09.05] വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ
[02:12.29] കാത്തിരിക്കും എൻ്റെ ഹൃദയം
[02:14.29] നിനക്കു മാത്രം നിനക്കു മാത്രമായ്
[02:19.53] സുന്ദരിയേ വാ വെണ്ണിലവേ വാ
[02:24.13] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ...
[02:29.58] നീലരാവിലെൻ സ്നേഹവീഥിയിൽ
[02:34.33] മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ...
[02:41.52]
[03:11.31] ഇനിയെന്നേ കാണുമെൻ്റെ പുതുവസന്തമേ
[03:16.11] നിറതിങ്കൾ ചിരിയാലെൻ അരികില്ലേ വരില്ലേ
[03:21.19] പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം
[03:26.59] അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം
[03:31.97] പച്ചനിര താഴ്വാരം പുൽകും വാനമേ
[03:36.89] കുഞ്ഞോളം കഥ ചൊല്ലും കായൽക്കരയേ
[03:41.93] മിന്നും കരിവള ചാർത്തി പോകുമെൻ അനുരാഗിയോ കണ്ടോ
[03:47.20] എന്നുയിരേ എവിടെ നീ സഖീ
[03:52.24] സുന്ദരിയേ വാ വെണ്ണിലവേ വാ
[03:57.15] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ...
[04:02.89] നീലരാവിലെൻ സ്നേഹവീഥിയിൽ
[04:07.36] മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ...
[04:13.13] അന്നൊരിക്കലെന്നോ കണ്ട നാളിലെൻ്റെ
[04:18.33] ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ...
[04:23.48] സുന്ദരിയേ വാ വെണ്ണിലവേ വാ
[04:28.17] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ...
[04:34.49]
[00:20.68]
[00:25.46] . . . . . . .
[00:31.20]
[00:35.63] . . . . . . .
[00:41.61]
[00:46.24] . . . . . . .
[00:51.62]
[00:56.22] . . . . . . .
[01:02.59]
[01:37.69]
[01:43.09]
[01:48.25]
[01:53.42]
[01:58.73]
[02:03.68]
[02:09.05]
[02:12.29]
[02:14.29]
[02:19.53]
[02:24.13] . . . . . . .
[02:29.58]
[02:34.33] . . . . . . .
[02:41.52]
[03:11.31]
[03:16.11]
[03:21.19]
[03:26.59]
[03:31.97]
[03:36.89]
[03:41.93]
[03:47.20]
[03:52.24]
[03:57.15] . . . . . . .
[04:02.89]
[04:07.36] . . . . . . .
[04:13.13]
[04:18.33] . . . . . . .
[04:23.48]
[04:28.17] . . . . . . .
[04:34.49]
[00:20.68]
[00:25.46] . . . . . . .
[00:31.20]
[00:35.63] . . . . . . .
[00:41.61]
[00:46.24] . . . . . . .
[00:51.62]
[00:56.22] . . . . . . .
[01:02.59]
[01:37.69]
[01:43.09]
[01:48.25]
[01:53.42]
[01:58.73]
[02:03.68]
[02:09.05]
[02:12.29]
[02:14.29]
[02:19.53]
[02:24.13] . . . . . . .
[02:29.58]
[02:34.33] . . . . . . .
[02:41.52]
[03:11.31]
[03:16.11]
[03:21.19]
[03:26.59]
[03:31.97]
[03:36.89]
[03:41.93]
[03:47.20]
[03:52.24]
[03:57.15] . . . . . . .
[04:02.89]
[04:07.36] . . . . . . .
[04:13.13]
[04:18.33] . . . . . . .
[04:23.48]
[04:28.17] . . . . . . .
[04:34.49]
Sundhariye Vaa Lyrics
YouTube Results (More on YouTube)