[00:20.68] സുന്ദരിയേ വാ വെണ്ണിലവേ വാ [00:25.46] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ... [00:31.20] നീലരാവിലെൻ സ്നേഹവീഥിയിൽ [00:35.63] മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ... [00:41.61] അന്നൊരിക്കലെന്നോ കണ്ട നാളിലെൻ്റെ [00:46.24] ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ... [00:51.62] സുന്ദരിയേ വാ വെണ്ണിലവേ വാ [00:56.22] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ... [01:02.59] [01:37.69] അന്നെൻ്റെ കരളിൽ ഒരു കൂടൊരുക്കീല്ലേ [01:43.09] നിന്‍ നീലമിഴിക്കോണുകളിൽ കവിത കണ്ടില്ലേ [01:48.25] ഇന്നും നിന്നോർമ്മയിലെൻ നോവുണരുമ്പോൾ [01:53.42] പാഞ്ഞങ്ങു പോകരുതേവാർമഴവില്ലേ [01:58.73] മല്ലികപ്പൂമണക്കും മാർഗഴിക്കാറ്റേ [02:03.68] നീ വരുമ്പോൾ എൻ്റെയുള്ളിൽ തേൻ കുയില്പാട്ട് [02:09.05] വെള്ളിക്കൊലുസിട്ട കാലൊച്ച കേൾക്കാൻ [02:12.29] കാത്തിരിക്കും എൻ്റെ ഹൃദയം [02:14.29] നിനക്കു മാത്രം നിനക്കു മാത്രമായ് [02:19.53] സുന്ദരിയേ വാ വെണ്ണിലവേ വാ [02:24.13] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ... [02:29.58] നീലരാവിലെൻ സ്നേഹവീഥിയിൽ [02:34.33] മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ... [02:41.52] [03:11.31] ഇനിയെന്നേ കാണുമെൻ്റെ പുതുവസന്തമേ [03:16.11] നിറതിങ്കൾ ചിരിയാലെൻ അരികില്ലേ വരില്ലേ [03:21.19] പുലർകാലം വിരിയുമ്പോൾ ഇന്നും നിൻ മുഖം [03:26.59] അറിയാതെൻ ഓർമ്മയിലോ മധുരനൊമ്പരം [03:31.97] പച്ചനിര താഴ്വാരം പുൽകും വാനമേ [03:36.89] കുഞ്ഞോളം കഥ ചൊല്ലും കായൽക്കരയേ [03:41.93] മിന്നും കരിവള ചാർത്തി പോകുമെൻ അനുരാഗിയോ കണ്ടോ [03:47.20] എന്നുയിരേ എവിടെ നീ സഖീ [03:52.24] സുന്ദരിയേ വാ വെണ്ണിലവേ വാ [03:57.15] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ... [04:02.89] നീലരാവിലെൻ സ്നേഹവീഥിയിൽ [04:07.36] മമതോഴിയായി വാ പ്രിയമയീ ഓ..ഓ..ഓ... [04:13.13] അന്നൊരിക്കലെന്നോ കണ്ട നാളിലെൻ്റെ [04:18.33] ഹൃദയമന്ത്രം കാത്തുവെച്ചൂ ഞാൻ ഓ..ഓ..ഓ... [04:23.48] സുന്ദരിയേ വാ വെണ്ണിലവേ വാ [04:28.17] എൻ ജീവതാളം നീ പ്രണയിനീ ഓ..ഓ..ഓ... [04:34.49]