Kedathe

Kedathe Lyrics

Song Kedathe
Artist Anand Bhaskar
Artist Deepak Dev
Album Vallikudilile Vellakkaran (Original Motion Picture Soundtrack)
Download Image LRC TXT
[00:15.51] ചില്ലു ചില്ലു വാതിൽപ്പഴുതൊന്നിലൂടെ ഏതോ
[00:19.68] ചെറു പൊൻവെളിച്ചമിങ്ങു വന്നിതാ
[00:23.72] മെല്ലെ മെല്ലെ നീങ്ങാനൊരു കുഞ്ഞുപാത
[00:27.53] കാണുന്നൊരു പൊൻപ്രതീക്ഷ മിന്നിടുന്നിതാ
[00:31.83] ഓരോ നാളായ് കാത്തിടുന്നോന്നെ
[00:36.19] കൈവരും വേറെയൊന്നേ
[00:41.05] കണാലാരോ കരുതിടും നൂലിൽ
[00:44.19] ആടും നാം പാവകളോ
[00:48.34] കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ
[00:55.99] അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
[01:03.97] കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
[01:12.18] ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ
[01:20.12]
[01:52.58] നീലനീല വാനങ്ങളിൽ ഓടി ഓടി നീങ്ങുന്നൊരു
[01:56.40] മേഘമായ് മാനസം ഇതാ
[02:00.03] ദൂരെ ദൂരെ ഓരോ പുതു തീരമുണ്ട്
[02:03.47] ചേരാനതു തേടിയുള്ള യാത്രയാണിതാ
[02:08.47] ഓരോ ചോടിൽ നീയറിയുന്നേ നിൻ ഗതിമാറുമിതാ
[02:16.56] ആശാതാരാം മിഴി തുറക്കുന്നേ
[02:20.62] കൂരിരുൾ മായുകയായ്
[02:24.14] കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ
[02:31.62] അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
[02:40.37] കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
[02:48.11] ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ
[02:56.10]
[03:11.65] ചേക്കേറുവാൻ തരുശാഖിയായ്
[03:15.98] ഇരവും പകലും ലോലമായ്
[03:19.93] മൗനങ്ങളോ മധുഗാനമായ് കളിയും ചിരിയും ചേരവേ
[03:27.99] നിരാശയും നോവും എങ്ങു മാഞ്ഞുപോയ്
[03:31.25] പ്രതീക്ഷതൻ പൂവു തന്നു രാവുപോയ്
[03:35.76] വിരൽ തൊടും മഞ്ഞുപോലെ ഇതാ നല്ല കാലം
[03:40.31] നെഞ്ചിൽ ചില്ലിൽ വന്നിതാ
[03:44.08] കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ
[03:52.07] അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ
[04:00.09] കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ്
[04:08.21] ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ
[04:32.81]
[00:15.51]
[00:19.68]
[00:23.72]
[00:27.53]
[00:31.83]
[00:36.19]
[00:41.05]
[00:44.19]
[00:48.34]
[00:55.99]
[01:03.97]
[01:12.18]
[01:20.12]
[01:52.58]
[01:56.40]
[02:00.03]
[02:03.47]
[02:08.47]
[02:16.56]
[02:20.62]
[02:24.14]
[02:31.62]
[02:40.37]
[02:48.11]
[02:56.10]
[03:11.65]
[03:15.98]
[03:19.93]
[03:27.99]
[03:31.25]
[03:35.76]
[03:40.31]
[03:44.08]
[03:52.07]
[04:00.09]
[04:08.21]
[04:32.81]
[00:15.51]
[00:19.68]
[00:23.72]
[00:27.53]
[00:31.83]
[00:36.19]
[00:41.05]
[00:44.19]
[00:48.34]
[00:55.99]
[01:03.97]
[01:12.18]
[01:20.12]
[01:52.58]
[01:56.40]
[02:00.03]
[02:03.47]
[02:08.47]
[02:16.56]
[02:20.62]
[02:24.14]
[02:31.62]
[02:40.37]
[02:48.11]
[02:56.10]
[03:11.65]
[03:15.98]
[03:19.93]
[03:27.99]
[03:31.25]
[03:35.76]
[03:40.31]
[03:44.08]
[03:52.07]
[04:00.09]
[04:08.21]
[04:32.81]
Kedathe Lyrics
YouTube Results (More on YouTube)