[00:15.51] ചില്ലു ചില്ലു വാതിൽപ്പഴുതൊന്നിലൂടെ ഏതോ [00:19.68] ചെറു പൊൻവെളിച്ചമിങ്ങു വന്നിതാ [00:23.72] മെല്ലെ മെല്ലെ നീങ്ങാനൊരു കുഞ്ഞുപാത [00:27.53] കാണുന്നൊരു പൊൻപ്രതീക്ഷ മിന്നിടുന്നിതാ [00:31.83] ഓരോ നാളായ് കാത്തിടുന്നോന്നെ [00:36.19] കൈവരും വേറെയൊന്നേ [00:41.05] കണാലാരോ കരുതിടും നൂലിൽ [00:44.19] ആടും നാം പാവകളോ [00:48.34] കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ [00:55.99] അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ [01:03.97] കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ് [01:12.18] ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ [01:20.12] [01:52.58] നീലനീല വാനങ്ങളിൽ ഓടി ഓടി നീങ്ങുന്നൊരു [01:56.40] മേഘമായ് മാനസം ഇതാ [02:00.03] ദൂരെ ദൂരെ ഓരോ പുതു തീരമുണ്ട് [02:03.47] ചേരാനതു തേടിയുള്ള യാത്രയാണിതാ [02:08.47] ഓരോ ചോടിൽ നീയറിയുന്നേ നിൻ ഗതിമാറുമിതാ [02:16.56] ആശാതാരാം മിഴി തുറക്കുന്നേ [02:20.62] കൂരിരുൾ മായുകയായ് [02:24.14] കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ [02:31.62] അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ [02:40.37] കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ് [02:48.11] ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ [02:56.10] [03:11.65] ചേക്കേറുവാൻ തരുശാഖിയായ് [03:15.98] ഇരവും പകലും ലോലമായ് [03:19.93] മൗനങ്ങളോ മധുഗാനമായ് കളിയും ചിരിയും ചേരവേ [03:27.99] നിരാശയും നോവും എങ്ങു മാഞ്ഞുപോയ് [03:31.25] പ്രതീക്ഷതൻ പൂവു തന്നു രാവുപോയ് [03:35.76] വിരൽ തൊടും മഞ്ഞുപോലെ ഇതാ നല്ല കാലം [03:40.31] നെഞ്ചിൽ ചില്ലിൽ വന്നിതാ [03:44.08] കെടാതെ നാളമേ നീ വഴിയേറാൻ കൂടെ വരൂ [03:52.07] അരാരാരോ ജീവിതത്തിൽ എഴുതുന്നീ ചായമിതാ [04:00.09] കിനാവിൻ കൂടുമേഞ്ഞേ ഇനിയൊരു നാളെകൾക്കായ് [04:08.21] ഈ കാലം കണ്ടതെല്ലാം മഴമേഘംപോൽ മറഞ്ഞേ [04:32.81]