| [00:15.79] |
കണ്ടു കൊതിച്ചേ, കണ്ടെൻ്റെ ഉള്ളു തുടിച്ചേ |
| [00:21.41] |
ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... |
| [00:26.03] |
ചിട്ടിക്കുരുവി, പൂവാലി ചെല്ലക്കുരുവി |
| [00:32.66] |
വാസന്ത മധുവിധു രാവിൽ |
| [00:35.56] |
ഒഴുകാം തേൻ നിലാവിലൂടെ |
| [00:39.80] |
തീരാമോഹമായി മാറാം |
| [00:43.03] |
കാണാതെ കണ്ടൂ നാം |
| [00:47.49] |
കണ്ടു കൊതിച്ചേ, കണ്ടെൻ്റെ ഉള്ളു തുടിച്ചേ |
| [00:52.98] |
ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... |
| [01:00.75] |
|
| [01:37.76] |
തൂമഞ്ഞുതുള്ളി പോലെ |
| [01:40.64] |
നീ എൻ്റെ മുന്നിൽ നിൽക്കേ |
| [01:44.03] |
അറിയാതെ ഞാൻ പൊൻകിരണമായ്... |
| [01:52.24] |
തൂമഞ്ഞുതുള്ളി പോലെ |
| [01:54.58] |
നീ എൻ്റെ മുന്നിൽ നിൽക്കേ |
| [01:59.06] |
അറിയാതെ ഞാൻ പൊന്നകിരണമായ്... |
| [02:05.20] |
തുള്ളിവന്ന പുള്ളിമാനെ പോലെ |
| [02:07.48] |
നീ എൻ്റെ മുന്നിൽ അന്ന് നോക്കി നിന്ന നേരം |
| [02:11.24] |
കള്ളി പെണ്ണേ വേളി പെണ്ണേ നിന്നെ |
| [02:14.57] |
പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലെ |
| [02:19.41] |
പ്രിയതേ, വരതേ |
| [02:22.68] |
മധുവിധുനാൾ കൊണ്ടാടാം |
| [02:26.28] |
കണ്ടു കൊതിച്ചേ. കണ്ടെൻ്റെ ഉള്ളു തുടിച്ചേ |
| [02:31.71] |
ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... |
| [02:36.88] |
ഗ സ ഗ സ ഗ സ നി സ നി ധ |
| [02:40.50] |
ഗ സ ഗ സ ഗ സ നി സ സ |
| [02:43.76] |
ഗ സ ഗ സ ഗ സ നി സ നി ധ |
| [02:47.45] |
ധ മ നീ |
| [02:52.42] |
|
| [03:06.16] |
കൂട്ടിൻ്റെ കൂട് കൂട്ടാൻ |
| [03:08.87] |
കൂടൊന്നു മേഞ്ഞൊരുക്കാം |
| [03:12.17] |
ഇനി എന്നുമേ, ഒന്നാണ് നാം... ആ... |
| [03:19.54] |
കൂട്ടിൻ്റെ കൂട് കൂട്ടാൻ |
| [03:22.77] |
കൂടൊന്നു മേഞ്ഞൊരുക്കാം |
| [03:26.78] |
ഇനി എന്നുമേ, ഒന്നാണ് നാം... |
| [03:32.99] |
നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ |
| [03:35.73] |
രണ്ടല്ല രണ്ടുവീടും എന്നുമൊന്നുപോലെ |
| [03:39.93] |
നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ |
| [03:42.78] |
രണ്ടല്ല രണ്ടുവീടും എന്നുമൊന്നുപോലെ |
| [03:46.86] |
ദീപം തെളിയാൻ ഉദയമിതാ വരവായി |
| [03:54.23] |
കണ്ടു കൊതിച്ചേ. കണ്ടെൻ്റെ ഉള്ളു തുടിച്ചേ |
| [03:59.97] |
ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... |
| [04:15.83] |
|