[00:15.79] കണ്ടു കൊതിച്ചേ, കണ്ടെൻ്റെ ഉള്ളു തുടിച്ചേ [00:21.41] ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... [00:26.03] ചിട്ടിക്കുരുവി, പൂവാലി ചെല്ലക്കുരുവി [00:32.66] വാസന്ത മധുവിധു രാവിൽ [00:35.56] ഒഴുകാം തേൻ നിലാവിലൂടെ [00:39.80] തീരാമോഹമായി മാറാം [00:43.03] കാണാതെ കണ്ടൂ നാം [00:47.49] കണ്ടു കൊതിച്ചേ, കണ്ടെൻ്റെ ഉള്ളു തുടിച്ചേ [00:52.98] ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... [01:00.75] [01:37.76] തൂമഞ്ഞുതുള്ളി പോലെ [01:40.64] നീ എൻ്റെ മുന്നിൽ നിൽക്കേ [01:44.03] അറിയാതെ ഞാൻ പൊൻകിരണമായ്... [01:52.24] തൂമഞ്ഞുതുള്ളി പോലെ [01:54.58] നീ എൻ്റെ മുന്നിൽ നിൽക്കേ [01:59.06] അറിയാതെ ഞാൻ പൊന്നകിരണമായ്... [02:05.20] തുള്ളിവന്ന പുള്ളിമാനെ പോലെ [02:07.48] നീ എൻ്റെ മുന്നിൽ അന്ന് നോക്കി നിന്ന നേരം [02:11.24] കള്ളി പെണ്ണേ വേളി പെണ്ണേ നിന്നെ [02:14.57] പൂമാല കോർത്തെടുത്തു കെട്ടിയിട്ടതല്ലെ [02:19.41] പ്രിയതേ, വരതേ [02:22.68] മധുവിധുനാൾ കൊണ്ടാടാം [02:26.28] കണ്ടു കൊതിച്ചേ. കണ്ടെൻ്റെ ഉള്ളു തുടിച്ചേ [02:31.71] ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... [02:36.88] ഗ സ ഗ സ ഗ സ നി സ നി ധ [02:40.50] ഗ സ ഗ സ ഗ സ നി സ സ [02:43.76] ഗ സ ഗ സ ഗ സ നി സ നി ധ [02:47.45] ധ മ നീ [02:52.42] [03:06.16] കൂട്ടിൻ്റെ കൂട് കൂട്ടാൻ [03:08.87] കൂടൊന്നു മേഞ്ഞൊരുക്കാം [03:12.17] ഇനി എന്നുമേ, ഒന്നാണ് നാം... ആ... [03:19.54] കൂട്ടിൻ്റെ കൂട് കൂട്ടാൻ [03:22.77] കൂടൊന്നു മേഞ്ഞൊരുക്കാം [03:26.78] ഇനി എന്നുമേ, ഒന്നാണ് നാം... [03:32.99] നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ [03:35.73] രണ്ടല്ല രണ്ടുവീടും എന്നുമൊന്നുപോലെ [03:39.93] നോക്കി നോക്കി നിൽക്കുമെന്നും നമ്മൾ [03:42.78] രണ്ടല്ല രണ്ടുവീടും എന്നുമൊന്നുപോലെ [03:46.86] ദീപം തെളിയാൻ ഉദയമിതാ വരവായി [03:54.23] കണ്ടു കൊതിച്ചേ. കണ്ടെൻ്റെ ഉള്ളു തുടിച്ചേ [03:59.97] ചെണ്ടോലും ചുണ്ടിൻ അഴക്, ഓ... [04:15.83]