| [00:12.03] |
കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ |
| [00:14.70] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ |
| [00:17.40] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ |
| [00:20.19] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ... |
| [00:23.02] |
|
| [00:25.66] |
കാട്ടിലെ കാഴ്ചകൾ കണ്ടു മടുത്തവർ |
| [00:28.46] |
നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ |
| [00:31.04] |
നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ |
| [00:33.84] |
നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ |
| [00:37.04] |
|
| [00:39.44] |
കിന്നാരം ചൊല്ലുന്ന കാറ്റേ |
| [00:42.13] |
പുന്നാരം ചൊല്ലുന്ന കുയിലേ |
| [00:44.78] |
വാ വാ നീ |
| [00:47.78] |
കിന്നാരം ചൊല്ലുന്ന കാറ്റേ |
| [00:50.41] |
പുന്നാരം ചൊല്ലുന്ന കുയിലേ |
| [00:53.14] |
വാ വാ നീ |
| [00:56.20] |
കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ |
| [00:58.97] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ |
| [01:01.36] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ |
| [01:04.07] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ... |
| [01:07.13] |
|
| [01:09.97] |
കിന്നാരം ചൊല്ലുന്ന കാറ്റേ |
| [01:12.63] |
പുന്നാരം ചൊല്ലുന്ന കുയിലേ |
| [01:15.11] |
വാ വാ നീ |
| [01:18.03] |
കിന്നാരം ചൊല്ലുന്ന കാറ്റേ |
| [01:20.81] |
പുന്നാരം ചൊല്ലുന്ന കുയിലേ |
| [01:23.43] |
വാ വാ നീ |
| [01:28.13] |
ആ... ആ... ആ... |
| [01:37.34] |
മ്മ്മം... മ്മ്മം... മ്മ്മം |
| [01:41.25] |
ആ... ആ... ആ... |
| [01:49.41] |
അല്ലിമലർ കൊമ്പിൽ, മെല്ലെ ഊഞ്ഞാലാടീ |
| [01:54.26] |
തെന്നലൊരു തേരിൽ, പോരുന്നേ |
| [02:00.38] |
കന്നി വെയിലാടും കുന്നിറങ്ങി വായോ |
| [02:05.26] |
പൂരക്കഥ കേൾക്കാൻ പോരുന്നോ |
| [02:11.10] |
ഇത്തണലോരം വാ നീ, ഇത്തിരി നേരം വാ |
| [02:16.57] |
മുത്തശ്ശിക്കു മുക്കുത്തി ചേലിലു |
| [02:19.35] |
മുത്തം നല്കാൻ വാ നീ |
| [02:22.39] |
കിന്നാരം ചൊല്ലുന്ന കാറ്റേ |
| [02:24.95] |
പുന്നാരം ചൊല്ലുന്ന കുയിലേ |
| [02:27.43] |
വാ വാ നീ |
| [02:30.33] |
കിന്നാരം ചൊല്ലുന്ന കാറ്റേ |
| [02:33.19] |
പുന്നാരം ചൊല്ലുന്ന കുയിലേ |
| [02:35.87] |
വാ വാ നീ |
| [02:38.85] |
കാറ്റുമ്മേൽ അഞ്ചാറ് |
| [02:41.47] |
കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ |
| [02:44.26] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ |
| [02:46.94] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ |
| [02:49.60] |
നാട്ടിൽ പതുങ്ങി പറന്നു വന്നേ... |
| [02:52.38] |
|
| [02:55.36] |
കാട്ടിലെ കാഴ്ചകൾ കണ്ടു മടുത്തവർ |
| [02:57.91] |
നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ |
| [03:00.77] |
നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ |
| [03:03.43] |
നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ |
| [03:07.29] |
|