[00:12.03] കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ [00:14.70] നാട്ടിൽ പതുങ്ങി പറന്നു വന്നേ [00:17.40] നാട്ടിൽ പതുങ്ങി പറന്നു വന്നേ [00:20.19] നാട്ടിൽ പതുങ്ങി പറന്നു വന്നേ... [00:23.02] [00:25.66] കാട്ടിലെ കാഴ്ചകൾ കണ്ടു മടുത്തവർ [00:28.46] നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ [00:31.04] നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ [00:33.84] നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ [00:37.04] [00:39.44] കിന്നാരം ചൊല്ലുന്ന കാറ്റേ [00:42.13] പുന്നാരം ചൊല്ലുന്ന കുയിലേ [00:44.78] വാ വാ നീ [00:47.78] കിന്നാരം ചൊല്ലുന്ന കാറ്റേ [00:50.41] പുന്നാരം ചൊല്ലുന്ന കുയിലേ [00:53.14] വാ വാ നീ [00:56.20] കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ [00:58.97] നാട്ടിൽ പതുങ്ങി പറന്നു വന്നേ [01:01.36] നാട്ടിൽ പതുങ്ങി പറന്നു വന്നേ [01:04.07] നാട്ടിൽ പതുങ്ങി പറന്നു വന്നേ... [01:07.13] [01:09.97] കിന്നാരം ചൊല്ലുന്ന കാറ്റേ [01:12.63] പുന്നാരം ചൊല്ലുന്ന കുയിലേ [01:15.11] വാ വാ നീ [01:18.03] കിന്നാരം ചൊല്ലുന്ന കാറ്റേ [01:20.81] പുന്നാരം ചൊല്ലുന്ന കുയിലേ [01:23.43] വാ വാ നീ [01:28.13] ആ... ആ... ആ... [01:37.34] മ്മ്മം... മ്മ്മം... മ്മ്മം [01:41.25] ആ... ആ... ആ... [01:49.41] അല്ലിമലർ കൊമ്പിൽ, മെല്ലെ ഊഞ്ഞാലാടീ [01:54.26] തെന്നലൊരു തേരിൽ, പോരുന്നേ [02:00.38] കന്നി വെയിലാടും കുന്നിറങ്ങി വായോ [02:05.26] പൂരക്കഥ കേൾക്കാൻ പോരുന്നോ [02:11.10] ഇത്തണലോരം വാ നീ, ഇത്തിരി നേരം വാ [02:16.57] മുത്തശ്ശിക്കു മുക്കുത്തി ചേലിലു [02:19.35] മുത്തം നല്കാൻ വാ നീ [02:22.39] കിന്നാരം ചൊല്ലുന്ന കാറ്റേ [02:24.95] പുന്നാരം ചൊല്ലുന്ന കുയിലേ [02:27.43] വാ വാ നീ [02:30.33] കിന്നാരം ചൊല്ലുന്ന കാറ്റേ [02:33.19] പുന്നാരം ചൊല്ലുന്ന കുയിലേ [02:35.87] വാ വാ നീ [02:38.85] കാറ്റുമ്മേൽ അഞ്ചാറ് [02:41.47] കാറ്റുമ്മേൽ അഞ്ചാറ് അപ്പൂപ്പൻ താടികൾ [02:44.26] നാട്ടിൽ പതുങ്ങി പറന്നു വന്നേ [02:46.94] നാട്ടിൽ പതുങ്ങി പറന്നു വന്നേ [02:49.60] നാട്ടിൽ പതുങ്ങി പറന്നു വന്നേ... [02:52.38] [02:55.36] കാട്ടിലെ കാഴ്ചകൾ കണ്ടു മടുത്തവർ [02:57.91] നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ [03:00.77] നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ [03:03.43] നാട്ടിന്നിളവെയിൽ കൊണ്ടു നിന്നേ [03:07.29]