| [00:15.52] |
കനവില് കനവില് പറന്നുയരാന് |
| [00:19.01] |
മിണ്ടാതെ മിണ്ടാതെ കുസൃതികളേ |
| [00:22.71] |
മഴവില് ചിറകില് പറന്നുയരൂ |
| [00:26.24] |
എങ്ങാനും കണ്ടോ നീ പുന്നാരത്തത്തമ്മേ |
| [00:30.06] |
അങ്ങേതോ മണിമല മേലെ പുതിയ കതിരു തെളിഞ്ഞു |
| [00:37.92] |
എന്നുള്ളില് പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ |
| [00:44.12] |
ധനക് തിമി താനേ ആടുമൊരു മാനായ് ഞാനുമിതില് |
| [00:48.73] |
ഒന്നായ് ചേരും നാളല്ലേ |
| [00:51.11] |
ആരും കാണാതെ ആരും കേള്ക്കാതെ |
| [00:58.57] |
ഒന്നും ചൊല്ലാതെ നീയും പോരാമോ |
| [01:06.02] |
ആരും കാണാതെ ആരും കേള്ക്കാതെ |
| [01:13.33] |
ഒന്നും ചൊല്ലാതെ നീയും കൂടാമോ |
| [01:29.23] |
മനസ്സിനരങ്ങില് നിറച്ചു പണ്ടേ |
| [01:32.78] |
ആരാരും കാണാ പൊന് കുസൃതികളേ |
| [01:36.75] |
ഇനി നീ വരുമോ മധുരവുമായ് |
| [01:40.19] |
എല്ലാരും ചെല്ലുന്നേ വായാടി തത്തമ്മേ |
| [01:44.74] |
ഇന്നാണാ പടയടിമേളം പുതിയ ലഹരി നുണയാന് |
| [01:51.89] |
എന്നുള്ളില് പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ |
| [01:57.67] |
ധനക് തിമി താനേ ആടുമൊരു മാനായ് ഞാനുമിതില് |
| [02:02.68] |
ഒന്നായ് ചേരും നാളല്ലേ |
| [02:05.18] |
ആരും കാണാതെ ആരും കേള്ക്കാതെ |
| [02:12.50] |
ഒന്നും ചൊല്ലാതെ നീയും പോരാമോ |
| [02:19.93] |
ആരും കാണാതെ ആരും കേള്ക്കാതെ |
| [02:27.28] |
ഒന്നും ചൊല്ലാതെ നീയും കൂടാമോ |
| [02:34.66] |
ആരും കാണാതെ ആരും കേള്ക്കാതെ |
| [02:42.06] |
ഒന്നും ചൊല്ലാതെ നീയും പോരാമോ |
| [02:51.41] |
|