[00:15.52] കനവില് കനവില് പറന്നുയരാന് [00:19.01] മിണ്ടാതെ മിണ്ടാതെ കുസൃതികളേ [00:22.71] മഴവില് ചിറകില് പറന്നുയരൂ [00:26.24] എങ്ങാനും കണ്ടോ നീ പുന്നാരത്തത്തമ്മേ [00:30.06] അങ്ങേതോ മണിമല മേലെ പുതിയ കതിരു തെളിഞ്ഞു [00:37.92] എന്നുള്ളില് പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ [00:44.12] ധനക് തിമി താനേ ആടുമൊരു മാനായ് ഞാനുമിതില് [00:48.73] ഒന്നായ് ചേരും നാളല്ലേ [00:51.11] ആരും കാണാതെ ആരും കേള്ക്കാതെ [00:58.57] ഒന്നും ചൊല്ലാതെ നീയും പോരാമോ [01:06.02] ആരും കാണാതെ ആരും കേള്ക്കാതെ [01:13.33] ഒന്നും ചൊല്ലാതെ നീയും കൂടാമോ [01:29.23] മനസ്സിനരങ്ങില് നിറച്ചു പണ്ടേ [01:32.78] ആരാരും കാണാ പൊന് കുസൃതികളേ [01:36.75] ഇനി നീ വരുമോ മധുരവുമായ് [01:40.19] എല്ലാരും ചെല്ലുന്നേ വായാടി തത്തമ്മേ [01:44.74] ഇന്നാണാ പടയടിമേളം പുതിയ ലഹരി നുണയാന് [01:51.89] എന്നുള്ളില് പടരുകയാണേ മഞ്ചാടിച്ചേലുള്ള ഈ [01:57.67] ധനക് തിമി താനേ ആടുമൊരു മാനായ് ഞാനുമിതില് [02:02.68] ഒന്നായ് ചേരും നാളല്ലേ [02:05.18] ആരും കാണാതെ ആരും കേള്ക്കാതെ [02:12.50] ഒന്നും ചൊല്ലാതെ നീയും പോരാമോ [02:19.93] ആരും കാണാതെ ആരും കേള്ക്കാതെ [02:27.28] ഒന്നും ചൊല്ലാതെ നീയും കൂടാമോ [02:34.66] ആരും കാണാതെ ആരും കേള്ക്കാതെ [02:42.06] ഒന്നും ചൊല്ലാതെ നീയും പോരാമോ [02:51.41]