Kunnimani Cheppu

Kunnimani Cheppu Lyrics

Song Kunnimani Cheppu
Artist K. S. Chithra
Album Ponmuttayidunna Tharavu (Original Motion Picture Soundtrack)
Download Image LRC TXT
[00:00.02] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
[00:05.23] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
[00:11.64] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
[00:17.73] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ
[00:23.94]
[00:44.70] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
[00:49.80] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
[00:56.40] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
[01:01.76] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ
[01:08.09]
[01:45.36] ആറ്റിറമ്പിൽ പൂവുകൾ തൻ ഘോഷയാത്രയായി
[01:54.33] പൂത്തിറങ്ങി പൊൻ വെയിലിൻ കുങ്കുമപ്പൂനീളേ
[02:02.74] ആറ്റിറമ്പിൽ പൂവുകൾ തൻ ഘോഷയാത്രയായി
[02:08.75] പൂത്തിറങ്ങി പൊൻ വെയിലിൻ കുങ്കുമപ്പൂനീളേ
[02:14.13] ആവണിതൻ തേരിൽ നീവരാഞ്ഞതെന്തേ
[02:19.47] ഇന്നു നീ വരാഞ്ഞതെന്തേ?
[02:23.19] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
[02:28.41] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
[02:34.75] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
[02:40.00] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ
[02:46.47] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
[02:51.76] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
[02:57.62]
[03:23.78] ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ?
[03:32.78] ഓരിതൾപ്പൂപോലെ നേർത്തു നേർത്തു പോവതെന്തേ?
[03:40.93] ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ?
[03:46.70] ഓരിതൾപ്പൂപോലെ നേർത്തു നേർത്തു പോവതെന്തേ?
[03:52.34] എങ്കിലും നീ വീണ്ടും പൊൻ കുടമായ് നാളെ
[03:57.30] മുഴുതിങ്കളാകും നാളെ
[04:01.02] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
[04:06.33] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
[04:12.55] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം
[04:17.84] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ
[04:24.21] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം
[04:29.26] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി?
[04:35.68]
[00:00.02]
[00:05.23] ?
[00:11.64]
[00:17.73]
[00:23.94]
[00:44.70]
[00:49.80] ?
[00:56.40]
[01:01.76]
[01:08.09]
[01:45.36]
[01:54.33]
[02:02.74]
[02:08.75]
[02:14.13]
[02:19.47] ?
[02:23.19]
[02:28.41] ?
[02:34.75]
[02:40.00]
[02:46.47]
[02:51.76] ?
[02:57.62]
[03:23.78] ?
[03:32.78] ?
[03:40.93] ?
[03:46.70] ?
[03:52.34]
[03:57.30]
[04:01.02]
[04:06.33] ?
[04:12.55]
[04:17.84]
[04:24.21]
[04:29.26] ?
[04:35.68]
[00:00.02]
[00:05.23] ?
[00:11.64]
[00:17.73]
[00:23.94]
[00:44.70]
[00:49.80] ?
[00:56.40]
[01:01.76]
[01:08.09]
[01:45.36]
[01:54.33]
[02:02.74]
[02:08.75]
[02:14.13]
[02:19.47] ?
[02:23.19]
[02:28.41] ?
[02:34.75]
[02:40.00]
[02:46.47]
[02:51.76] ?
[02:57.62]
[03:23.78] ?
[03:32.78] ?
[03:40.93] ?
[03:46.70] ?
[03:52.34]
[03:57.30]
[04:01.02]
[04:06.33] ?
[04:12.55]
[04:17.84]
[04:24.21]
[04:29.26] ?
[04:35.68]
Kunnimani Cheppu Lyrics
YouTube Results (More on YouTube)