[00:00.02] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം [00:05.23] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി? [00:11.64] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം [00:17.73] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ [00:23.94] [00:44.70] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം [00:49.80] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി? [00:56.40] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം [01:01.76] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ [01:08.09] [01:45.36] ആറ്റിറമ്പിൽ പൂവുകൾ തൻ ഘോഷയാത്രയായി [01:54.33] പൂത്തിറങ്ങി പൊൻ വെയിലിൻ കുങ്കുമപ്പൂനീളേ [02:02.74] ആറ്റിറമ്പിൽ പൂവുകൾ തൻ ഘോഷയാത്രയായി [02:08.75] പൂത്തിറങ്ങി പൊൻ വെയിലിൻ കുങ്കുമപ്പൂനീളേ [02:14.13] ആവണിതൻ തേരിൽ നീവരാഞ്ഞതെന്തേ [02:19.47] ഇന്നു നീ വരാഞ്ഞതെന്തേ? [02:23.19] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം [02:28.41] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി? [02:34.75] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം [02:40.00] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ [02:46.47] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം [02:51.76] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി? [02:57.62] [03:23.78] ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ? [03:32.78] ഓരിതൾപ്പൂപോലെ നേർത്തു നേർത്തു പോവതെന്തേ? [03:40.93] ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ? [03:46.70] ഓരിതൾപ്പൂപോലെ നേർത്തു നേർത്തു പോവതെന്തേ? [03:52.34] എങ്കിലും നീ വീണ്ടും പൊൻ കുടമായ് നാളെ [03:57.30] മുഴുതിങ്കളാകും നാളെ [04:01.02] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം [04:06.33] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി? [04:12.55] കാറ്റുവന്നു പൊന്മുളതൻ കാതിൽ മൂളും നേരം [04:17.84] കാത്തുനിന്നാ തോഴനെന്നെയോർത്തു പാടും പോലെ [04:24.21] കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം [04:29.26] പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി? [04:35.68]