Pon Veene

Pon Veene Lyrics

Song Pon Veene
Artist MG Sreekumar
Artist KS Chithra
Album Mohanlal Birthday Special
Download Image LRC TXT
[00:03.02] മ്മ്മ്മ് മ്മ്മ്മ് മൗനം വാങ്ങു... ജന്മങ്ങൾ പുൽകും നിൻ
[00:19.64] മ്മ്മ്മ് മ്മ്മ്മ്...
[00:25.02]
[00:55.26] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
[01:00.07] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
[01:05.49] ധൂതും പേറി നീങ്ങും മേഘം
[01:10.68] മണ്ണിനേകും ഏതോ കാവ്യം
[01:15.53] ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീ
[01:20.72] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
[01:25.88] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
[01:31.95]
[02:12.68] വെൺ മതികല ചൂടും വിണ്ണിൻ ചാരുതയിൽ
[02:17.61] പൂഞ്ചിറകുകൾ നേടി വാനിന്നതിരുകൾ തേടി
[02:22.90] പറന്നേറുന്നു മനം മറന്നാടുന്നു
[02:27.96] സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
[02:32.33] സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും
[02:38.46] അറിയാതെ അറിയാതെ അമൃതസരസ്സിൻ കരയിൽ...
[02:43.32] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
[02:48.25] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
[02:53.14]
[03:19.55] ചെന്തളിരുകളോലും കന്യാവാടികയിൽ
[03:24.78] മാനിണകളേ നോക്കി കയ്യിൽ കറുകയുമായി
[03:29.67] വരം നേടുന്നു സ്വയം വരം കൊള്ളുന്നു
[03:35.16] ഹേമന്ദം പോലെ നവ വാസന്തം പോലെ
[03:39.37] ഹേമന്ദം പോലെ നവ വാസന്തം പോലെ
[03:45.36] ലയം പോലെ ദളം പോലെ അരിയ ഹരിത വിഴിയിൽ...
[03:50.22] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു
[03:55.51] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു
[04:00.85] ധൂതും പേറി നീങ്ങും മേഘം
[04:05.84] മണ്ണിനേകും ഏതോ കാവ്യം
[04:10.78] ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീ
[04:16.45] ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്...
[04:21.19] ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്...
[04:27.83]
[00:03.02] . . .
[00:19.64] . . .
[00:25.02]
[00:55.26]
[01:00.07]
[01:05.49]
[01:10.68]
[01:15.53]
[01:20.72]
[01:25.88]
[01:31.95]
[02:12.68]
[02:17.61]
[02:22.90]
[02:27.96]
[02:32.33]
[02:38.46] . . .
[02:43.32]
[02:48.25]
[02:53.14]
[03:19.55]
[03:24.78]
[03:29.67]
[03:35.16]
[03:39.37]
[03:45.36] . . .
[03:50.22]
[03:55.51]
[04:00.85]
[04:05.84]
[04:10.78]
[04:16.45] . . .
[04:21.19] . . .
[04:27.83]
[00:03.02] . . .
[00:19.64] . . .
[00:25.02]
[00:55.26]
[01:00.07]
[01:05.49]
[01:10.68]
[01:15.53]
[01:20.72]
[01:25.88]
[01:31.95]
[02:12.68]
[02:17.61]
[02:22.90]
[02:27.96]
[02:32.33]
[02:38.46] . . .
[02:43.32]
[02:48.25]
[02:53.14]
[03:19.55]
[03:24.78]
[03:29.67]
[03:35.16]
[03:39.37]
[03:45.36] . . .
[03:50.22]
[03:55.51]
[04:00.85]
[04:05.84]
[04:10.78]
[04:16.45] . . .
[04:21.19] . . .
[04:27.83]
Pon Veene Lyrics
YouTube Results (More on YouTube)