[00:03.02] മ്മ്മ്മ് മ്മ്മ്മ് മൗനം വാങ്ങു... ജന്മങ്ങൾ പുൽകും നിൻ [00:19.64] മ്മ്മ്മ് മ്മ്മ്മ്... [00:25.02] [00:55.26] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു [01:00.07] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു [01:05.49] ധൂതും പേറി നീങ്ങും മേഘം [01:10.68] മണ്ണിനേകും ഏതോ കാവ്യം [01:15.53] ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീ [01:20.72] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു [01:25.88] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു [01:31.95] [02:12.68] വെൺ മതികല ചൂടും വിണ്ണിൻ ചാരുതയിൽ [02:17.61] പൂഞ്ചിറകുകൾ നേടി വാനിന്നതിരുകൾ തേടി [02:22.90] പറന്നേറുന്നു മനം മറന്നാടുന്നു [02:27.96] സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും [02:32.33] സ്വപ്നങ്ങൾ നെയ്തും നവര്തനങ്ങൾ പെയ്തും [02:38.46] അറിയാതെ അറിയാതെ അമൃതസരസ്സിൻ കരയിൽ... [02:43.32] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു [02:48.25] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു [02:53.14] [03:19.55] ചെന്തളിരുകളോലും കന്യാവാടികയിൽ [03:24.78] മാനിണകളേ നോക്കി കയ്യിൽ കറുകയുമായി [03:29.67] വരം നേടുന്നു സ്വയം വരം കൊള്ളുന്നു [03:35.16] ഹേമന്ദം പോലെ നവ വാസന്തം പോലെ [03:39.37] ഹേമന്ദം പോലെ നവ വാസന്തം പോലെ [03:45.36] ലയം പോലെ ദളം പോലെ അരിയ ഹരിത വിഴിയിൽ... [03:50.22] പൊൻവീണേ എന്നുള്ളിൻ മൗനം വാങ്ങു [03:55.51] ജന്മങ്ങൾ പുൽകും നിൻ നാദം നൽകു [04:00.85] ധൂതും പേറി നീങ്ങും മേഘം [04:05.84] മണ്ണിനേകും ഏതോ കാവ്യം [04:10.78] ഹംസങ്ങൾ പാടുന്ന ഗീതം ഇനിയുമിനിയും അരുളീ [04:16.45] ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്... [04:21.19] ലലാല ലലാല മ്മ്മ്മ് മ്മ്മ്മ്... [04:27.83]