Neeyen Kinavo

Neeyen Kinavo Lyrics

Song Neeyen Kinavo
Artist KJ Yesudas
Artist KS Chithra
Album Mohanlal Birthday Special
Download Image LRC TXT
നീ എൻ കിനാവോ
പൂവോ നിലാവോ
രാഗം തുളുമ്പും
പൂന്തേൻ കുഴമ്പോ (2)
നീയെൻ മധുമതി മലർമിഴി മധുകണമുതിരും
രതിലയ സുഖമായ് അമൃതിനു കുളിരായ്
അഴകിനും അഴകായ് ചിറകിനും ചിറകായ്
ചിരികളിൽ ഉയിരായ് വാ
2
2
Neeyen Kinavo Lyrics
YouTube Results (More on YouTube)