നീ എൻ കിനാവോ പൂവോ നിലാവോ രാഗം തുളുമ്പും പൂന്തേൻ കുഴമ്പോ (2) നീയെൻ മധുമതി മലർമിഴി മധുകണമുതിരും രതിലയ സുഖമായ് അമൃതിനു കുളിരായ് അഴകിനും അഴകായ് ചിറകിനും ചിറകായ് ചിരികളിൽ ഉയിരായ് വാ