| [00:12.87] |
ഈ ജാതിക്കാ തോട്ടം മ് മ് മ് |
| [00:18.45] |
എജ്ജാതി നിന്റെ നോട്ടം മ് മ് മ് |
| [00:24.12] |
എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം |
| [00:29.11] |
കണ്ടാൽ കള്ള പെരുമാറ്റം മ് മ് മ് |
| [00:34.94] |
|
| [00:46.86] |
ഈ ജാതിക്കാ തോട്ടം മ് മ് മ് |
| [00:52.11] |
ഇജ്ജാതി നിന്റെ നോട്ടം മ്മ് മ്മ് മ്മ് |
| [00:58.61] |
|
| [01:21.57] |
താന നാന നാന നാന നാന നെ |
| [01:26.62] |
തന നന നാന നാന നാന നാന നെ |
| [01:32.06] |
ചെവി ചേർത്തു പിടിച്ചു മൊബൈല് |
| [01:37.59] |
ഇനി പരീക്ഷ മുഴുവനും ഫെയില് |
| [01:43.09] |
ഇവർ രാവും പകലുമതേല് |
| [01:49.07] |
അഅ അഅ മ്മ് മ്മ് മ്മ് |
| [01:53.90] |
നിന്റെ ചിരി ഞാൻ കണ്ടന്നു |
| [01:57.73] |
പിടി വിട്ടെന്റെ ചങ്ങൊന്നു |
| [01:59.72] |
ഒന്ന് ചെന്ന് മിണ്ടെന്ന് |
| [02:02.62] |
ഉന്തി വിട്ടെന്റെ ഉള്ളന്ന് |
| [02:05.08] |
എന്റെ അല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും |
| [02:09.30] |
നിന്റെ പേരിൽ എന്റെ പേര് ചേർതിരുന്നന്നേ |
| [02:16.55] |
അഅ അഅ മ്മ് മ്മ് മ്മ് |
| [02:22.06] |
അഅ അഅ മ്മ് മ്മ് മ്മ് |
| [02:25.99] |
|
| [02:50.56] |
അവളൊരു മിട്ടായി പോലന്നു |
| [02:53.66] |
എന്റെ കൂട്ടായി കൂടീന്ന് |
| [02:56.39] |
എന്റെ ചേട്ടായി ചൊല്ലുന്ന് |
| [02:59.03] |
ഓന് വട്ടയി പോയിന്ന് |
| [03:02.42] |
എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും |
| [03:06.83] |
നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നന്നെ ... |
| [03:13.09] |
അഅ അഅ മ്മ് മ്മ് മ്മ് |
| [03:16.66] |
|
| [03:24.84] |
ഈജാതിക്കാ തോട്ടം മ്മ് മ്മ് മ്മ് |
| [03:30.50] |
ഇജ്ജാതി നിന്റെ നോട്ടം മ്മ് മ്മ് മ്മ് |
| [03:36.22] |
എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം |
| [03:41.73] |
കണ്ടാൽ കള്ള പെരുമാറ്റം മ്മ് മ്മ് മ്മ് |
| [03:46.52] |
|