[00:12.87] ഈ ജാതിക്കാ തോട്ടം മ് മ് മ് [00:18.45] എജ്ജാതി നിന്റെ നോട്ടം മ് മ് മ് [00:24.12] എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം [00:29.11] കണ്ടാൽ കള്ള പെരുമാറ്റം മ് മ് മ് [00:34.94] [00:46.86] ഈ ജാതിക്കാ തോട്ടം മ് മ് മ് [00:52.11] ഇജ്ജാതി നിന്റെ നോട്ടം മ്മ് മ്മ് മ്മ് [00:58.61] [01:21.57] താന നാന നാന നാന നാന നെ [01:26.62] തന നന നാന നാന നാന നാന നെ [01:32.06] ചെവി ചേർത്തു പിടിച്ചു മൊബൈല് [01:37.59] ഇനി പരീക്ഷ മുഴുവനും ഫെയില് [01:43.09] ഇവർ രാവും പകലുമതേല് [01:49.07] അഅ അഅ മ്മ് മ്മ് മ്മ് [01:53.90] നിന്റെ ചിരി ഞാൻ കണ്ടന്നു [01:57.73] പിടി വിട്ടെന്റെ ചങ്ങൊന്നു [01:59.72] ഒന്ന് ചെന്ന് മിണ്ടെന്ന് [02:02.62] ഉന്തി വിട്ടെന്റെ ഉള്ളന്ന് [02:05.08] എന്റെ അല്ലെന്നാണയിട്ട് നീ പറഞ്ഞിട്ടും [02:09.30] നിന്റെ പേരിൽ എന്റെ പേര് ചേർതിരുന്നന്നേ [02:16.55] അഅ അഅ മ്മ് മ്മ് മ്മ് [02:22.06] അഅ അഅ മ്മ് മ്മ് മ്മ് [02:25.99] [02:50.56] അവളൊരു മിട്ടായി പോലന്നു [02:53.66] എന്റെ കൂട്ടായി കൂടീന്ന് [02:56.39] എന്റെ ചേട്ടായി ചൊല്ലുന്ന് [02:59.03] ഓന് വട്ടയി പോയിന്ന് [03:02.42] എന്നെ നോക്കില്ലെന്നൊരിക്കൽ നീ പറഞ്ഞിട്ടും [03:06.83] നിന്റെ കണ്ണോടെന്റെ കണ്ണ് ചേർത്തിരുന്നന്നെ ... [03:13.09] അഅ അഅ മ്മ് മ്മ് മ്മ് [03:16.66] [03:24.84] ഈജാതിക്കാ തോട്ടം മ്മ് മ്മ് മ്മ് [03:30.50] ഇജ്ജാതി നിന്റെ നോട്ടം മ്മ് മ്മ് മ്മ് [03:36.22] എന്റെ ഉള്ളിലെ പന്ത് പോലൊരു ഉരുണ്ടു കേറ്റം [03:41.73] കണ്ടാൽ കള്ള പെരുമാറ്റം മ്മ് മ്മ് മ്മ് [03:46.52]