| [00:19.36] |
ഒന്നേ വന്നേ, നിന്നെ, അങ്ങോടുന്നേ |
| [00:22.97] |
തിരിയുന്ന ഭൂമീല് നീ പായുന്നോ? |
| [00:27.02] |
ഉയരുന്നു, പാറുന്നു നീ നേടുവാൻ |
| [00:30.78] |
തളരാതെ കൊതികൊണ്ടു മുന്നേറുവാൻ |
| [00:34.76] |
നീ ആരാ? |
| [00:36.31] |
നീ ആരാണാവോ, ഞാനോ? |
| [00:39.93] |
നിൻ നിഴലേതോ ഇരുളാണോ? |
| [00:44.32] |
ഇനി പൊരുളാണാവോ, ആവോ? |
| [00:48.38] |
നാം അറിയാതെ |
| [00:50.35] |
|
| [01:06.10] |
പണ്ടു പണ്ടേ തേടി നടന്നേ |
| [01:10.50] |
കണ്ടതെല്ലാം കൊണ്ടു ചുമന്നേ |
| [01:14.50] |
കൊണ്ട വെയിലും മഴയും |
| [01:18.12] |
താങ്ങും തണലായേ |
| [01:22.54] |
കണ്ണും കാതും കൊട്ടിയടച്ചേ |
| [01:26.69] |
രാവും പകലും പോയി മറഞ്ഞേ |
| [01:30.56] |
തന്ന കനവും കനലും |
| [01:34.04] |
എന്തായ് മാറീടും |
| [01:37.31] |
നീ ആരാ? |
| [01:39.60] |
നീ ആരാണാവോ, ഞാനോ? |
| [01:43.42] |
നിൻ നിഴലേതോ ഇരുളാണോ? |
| [01:47.39] |
ഇനി പൊരുളാണാവോ, ആവോ? |
| [01:51.26] |
നാം അറിയാതെ |
| [01:54.82] |
|
| [02:18.02] |
തേടി, തേടി, മറുകര തേടി |
| [02:21.31] |
അക്കരയ്ക്കോ ഇക്കരപച്ച |
| [02:25.32] |
ഓർത്തുവെയ്ക്കാൻ ഇനിയോ കാലം തുടരുന്നേ |
| [02:33.09] |
മാരിക്കാറും ഇരുളും മാഞ്ഞേ |
| [02:37.18] |
കാത്തു, കാത്തൊരു പുലരി തെളിഞ്ഞേ |
| [02:41.45] |
ചേർത്തു വെയ്ക്കാൻ മനസ്സും |
| [02:44.75] |
ഒന്നായ് മാറുന്നേ |
| [02:48.90] |
|
| [03:04.41] |
ദൂരെ മായാതെ |
| [03:12.55] |
ഓർക്കാതെ എൻ ചാരെ |
| [03:20.31] |
നീ ആരാ? |
| [03:21.68] |
നീ ആരാണാവോ, ഞാനോ? |
| [03:25.57] |
നിൻ നിഴലേതോ ഇരുളാണോ? |
| [03:29.68] |
ഇനി പൊരുളാണാവോ, ആവോ? |
| [03:33.24] |
നാം അറിയാതെ |
| [03:36.78] |
|