[00:19.36] ഒന്നേ വന്നേ, നിന്നെ, അങ്ങോടുന്നേ [00:22.97] തിരിയുന്ന ഭൂമീല് നീ പായുന്നോ? [00:27.02] ഉയരുന്നു, പാറുന്നു നീ നേടുവാൻ [00:30.78] തളരാതെ കൊതികൊണ്ടു മുന്നേറുവാൻ [00:34.76] നീ ആരാ? [00:36.31] നീ ആരാണാവോ, ഞാനോ? [00:39.93] നിൻ നിഴലേതോ ഇരുളാണോ? [00:44.32] ഇനി പൊരുളാണാവോ, ആവോ? [00:48.38] നാം അറിയാതെ [00:50.35] [01:06.10] പണ്ടു പണ്ടേ തേടി നടന്നേ [01:10.50] കണ്ടതെല്ലാം കൊണ്ടു ചുമന്നേ [01:14.50] കൊണ്ട വെയിലും മഴയും [01:18.12] താങ്ങും തണലായേ [01:22.54] കണ്ണും കാതും കൊട്ടിയടച്ചേ [01:26.69] രാവും പകലും പോയി മറഞ്ഞേ [01:30.56] തന്ന കനവും കനലും [01:34.04] എന്തായ് മാറീടും [01:37.31] നീ ആരാ? [01:39.60] നീ ആരാണാവോ, ഞാനോ? [01:43.42] നിൻ നിഴലേതോ ഇരുളാണോ? [01:47.39] ഇനി പൊരുളാണാവോ, ആവോ? [01:51.26] നാം അറിയാതെ [01:54.82] [02:18.02] തേടി, തേടി, മറുകര തേടി [02:21.31] അക്കരയ്ക്കോ ഇക്കരപച്ച [02:25.32] ഓർത്തുവെയ്ക്കാൻ ഇനിയോ കാലം തുടരുന്നേ [02:33.09] മാരിക്കാറും ഇരുളും മാഞ്ഞേ [02:37.18] കാത്തു, കാത്തൊരു പുലരി തെളിഞ്ഞേ [02:41.45] ചേർത്തു വെയ്ക്കാൻ മനസ്സും [02:44.75] ഒന്നായ് മാറുന്നേ [02:48.90] [03:04.41] ദൂരെ മായാതെ [03:12.55] ഓർക്കാതെ എൻ ചാരെ [03:20.31] നീ ആരാ? [03:21.68] നീ ആരാണാവോ, ഞാനോ? [03:25.57] നിൻ നിഴലേതോ ഇരുളാണോ? [03:29.68] ഇനി പൊരുളാണാവോ, ആവോ? [03:33.24] നാം അറിയാതെ [03:36.78]