| [00:25.38] |
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ |
| [00:31.23] |
പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ |
| [00:37.32] |
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ |
| [00:43.24] |
പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ |
| [00:48.60] |
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു |
| [00:54.68] |
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു |
| [01:02.07] |
|
| [01:57.87] |
കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി |
| [02:04.82] |
ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ |
| [02:15.73] |
പുന്നാരം, ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി |
| [02:21.72] |
കിന്നാരം, പറയുമഴകിലവളിടറിയുണരുമൊരു മഴയായി |
| [02:27.61] |
കളിചിരിനിറവുകൾ കണിമലരിതളുകൾ വിടരുവതരുമയിലായ് |
| [02:33.89] |
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ |
| [02:39.51] |
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ |
| [02:46.23] |
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ |
| [02:52.27] |
പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ |
| [02:58.35] |
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ |
| [03:04.22] |
പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ |
| [03:10.96] |
|
| [03:57.82] |
ഏതോ കതകിന് വിരിനീക്കി നീല കണ്മുനയെറിയുമ്പോൾ |
| [04:04.58] |
ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ |
| [04:15.69] |
നിന്നോളം, ഉലകിലോരുവളിനി അഴകുതികയുവതിനില്ലല്ലോ |
| [04:21.80] |
മറ്റാരും, വരളുമുയിരിലിനി കുളിരുപകരുവതിനില്ലല്ലോ |
| [04:26.83] |
ഓ... നറുമൊഴിയരുളുകൾ കരളിലെ കുരിവികള് കുറുകുവതനുപമമായ് |
| [04:33.66] |
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ |
| [04:39.66] |
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ |
| [04:46.19] |
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ |
| [04:52.32] |
പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ |
| [04:58.29] |
വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ |
| [05:04.28] |
പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ |
| [05:09.66] |
ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു |
| [05:15.63] |

| [05:20.95] |
|