[00:25.38] വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ [00:31.23] പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ [00:37.32] വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ [00:43.24] പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ [00:48.60] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു [00:54.68] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു [01:02.07] [01:57.87] കാണാനോരോ വഴി തേടി കാണുംനേരം മിഴി മൂടി [02:04.82] ഓമലേ നിന്നീലയോ നാണമായ് വഴുതീലയോ [02:15.73] പുന്നാരം, ചൊരിയുമളവിലവളിളകിമറിയുമൊരു കടലായി [02:21.72] കിന്നാരം, പറയുമഴകിലവളിടറിയുണരുമൊരു മഴയായി [02:27.61] കളിചിരിനിറവുകൾ കണിമലരിതളുകൾ വിടരുവതരുമയിലായ് [02:33.89] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ [02:39.51] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ [02:46.23] വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ [02:52.27] പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ [02:58.35] വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ [03:04.22] പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ [03:10.96] [03:57.82] ഏതോ കതകിന് വിരിനീക്കി നീല കണ്മുനയെറിയുമ്പോൾ [04:04.58] ദേഹമോ തളരുന്നുവോ മോഹമോ വളരുന്നുവോ [04:15.69] നിന്നോളം, ഉലകിലോരുവളിനി അഴകുതികയുവതിനില്ലല്ലോ [04:21.80] മറ്റാരും, വരളുമുയിരിലിനി കുളിരുപകരുവതിനില്ലല്ലോ [04:26.83] ഓ... നറുമൊഴിയരുളുകൾ കരളിലെ കുരിവികള് കുറുകുവതനുപമമായ് [04:33.66] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ [04:39.66] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ താനേ [04:46.19] വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ [04:52.32] പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ [04:58.29] വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നീലേ [05:04.28] പാതിയിൽ പാടാത്തോരാ തേനൂറിടും ഇശലായ് ഞാൻ [05:09.66] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു [05:15.63] ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചെഞ്ചുണ്ടിൽ ചേർന്നു [05:20.95]