| [00:00.84] |
ഊ, ഊ |
| [00:13.82] |
സിമ്മ സിമ്മ സിമ്മ സിമ്മാ |
| [00:20.78] |
സിസിരി സിരി സിരി സിരി സലിയാ |
| [00:23.08] |
സിസിരി സിരി സിരി സിരി സലിയാ |
| [00:25.30] |
സിരി സിരി സിരി സലിയ്യാ തന്നാനാ |
| [00:27.55] |
ആ ആ ആ ആ ആ ആ ആ |
| [00:32.00] |
ആ ആ ആ ആ ആ ആ ആ |
| [00:36.47] |
ജനക് ജനക് ജന്ബാജെ പായലിയാ |
| [00:43.36] |
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ |
| [00:52.08] |
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ |
| [00:56.38] |
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ |
| [01:00.73] |
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ |
| [01:05.41] |
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ |
| [01:09.63] |
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ |
| [01:14.70] |
യാര് യാരെ |
| [01:18.83] |
യാരെ അന്ഗ്ണാ |
| [01:23.03] |
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ |
| [01:27.55] |
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ, തോഴി |
| [01:47.34] |
ജനക് ജനക് ജന് കാലില്കില് കില് അരമണി കിങ്ങിണി അരയരയോ |
| [01:58.26] |
|
| [02:00.91] |
ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ |
| [02:09.87] |
കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ |
| [02:18.78] |
നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ |
| [02:23.07] |
ഇനിയൊന്നു കൂടെ കൂടാമോ |
| [02:27.79] |
അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം |
| [02:31.97] |
പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം |
| [02:36.45] |
ബർസെ ബർസെ ദിൽസെ ദിൽസെ |
| [02:45.38] |
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് ഞാൻ |
| [02:49.55] |
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് ഞാൻ |
| [03:05.32] |
നാച്ചോരെ നാച്ചോരെ നാച്ചോരെ |
| [03:09.62] |
ഗാവോരെ ഗാവോരെ ഗാവോരെ |
| [03:22.58] |
|
| [03:29.28] |
മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ |
| [03:33.88] |
മിഴി തൂർന്നു നിൽക്കുമ്പോൾ |
| [03:38.35] |
ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ |
| [03:42.76] |
പൊൻ പീലി നീർത്തി വന്നൂ |
| [03:47.16] |
വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ |
| [03:51.65] |
ഇടനെഞ്ചിലെന്തോ തുളുമ്പി |
| [03:56.00] |
ലാത്തിരി വേണം പൂത്തിരി വേണം |
| [03:58.57] |
മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം |
| [04:00.52] |
ഒത്തിരി ഒത്തിരി സ്വപ്നം വേണം |
| [04:03.07] |
സ്വപ്നം കൊണ്ടൊരു സ്വർഗം വേണം |
| [04:05.33] |
യാരി യാരീ (ഗ മ പ മ പ മ പ സ നി ധ നി പാ) |
| [04:09.98] |
യാരി അന്ഗ്ണാ (ആ ആ ആ ആ ആ) |
| [04:14.41] |
ഗുജറാത്തി ഗുജറാത്തി |
| [04:16.64] |
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ |
| [04:20.73] |
പഞ്ചാബി പഞ്ചാബി |
| [04:22.81] |
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാൻ |
| [04:27.57] |
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ |
| [04:31.97] |
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ |
| [04:36.15] |
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ |
| [04:40.62] |
യാര് യാരെ |
| [04:45.47] |
യാരെ അന്ഗ്ണാ |
| [04:49.73] |
ജന ജനക് ജന്ബാജെ പായലിയാ |
| [04:54.09] |
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ |
| [04:58.84] |
ജന ജനക് ജന്ബാജെ പായലിയാ |
| [05:03.23] |
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ |
| [05:09.67] |
|