[00:00.84] ഊ, ഊ [00:13.82] സിമ്മ സിമ്മ സിമ്മ സിമ്മാ [00:20.78] സിസിരി സിരി സിരി സിരി സലിയാ [00:23.08] സിസിരി സിരി സിരി സിരി സലിയാ [00:25.30] സിരി സിരി സിരി സലിയ്യാ തന്നാനാ [00:27.55] ആ ആ ആ ആ ആ ആ ആ [00:32.00] ആ ആ ആ ആ ആ ആ ആ [00:36.47] ജനക് ജനക് ജന്ബാജെ പായലിയാ [00:43.36] നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ [00:52.08] ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ [00:56.38] പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ [01:00.73] മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ [01:05.41] കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ [01:09.63] ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ [01:14.70] യാര് യാരെ [01:18.83] യാരെ അന്ഗ്ണാ [01:23.03] ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ [01:27.55] പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ, തോഴി [01:47.34] ജനക് ജനക് ജന് കാലില്കില് കില് അരമണി കിങ്ങിണി അരയരയോ [01:58.26] [02:00.91] ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ [02:09.87] കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ [02:18.78] നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ [02:23.07] ഇനിയൊന്നു കൂടെ കൂടാമോ [02:27.79] അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം [02:31.97] പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം [02:36.45] ബർസെ ബർസെ ദിൽസെ ദിൽസെ [02:45.38] ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് ഞാൻ [02:49.55] പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് ഞാൻ [03:05.32] നാച്ചോരെ നാച്ചോരെ നാച്ചോരെ [03:09.62] ഗാവോരെ ഗാവോരെ ഗാവോരെ [03:22.58] [03:29.28] മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ [03:33.88] മിഴി തൂർന്നു നിൽക്കുമ്പോൾ [03:38.35] ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ [03:42.76] പൊൻ പീലി നീർത്തി വന്നൂ [03:47.16] വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ [03:51.65] ഇടനെഞ്ചിലെന്തോ തുളുമ്പി [03:56.00] ലാത്തിരി വേണം പൂത്തിരി വേണം [03:58.57] മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം [04:00.52] ഒത്തിരി ഒത്തിരി സ്വപ്നം വേണം [04:03.07] സ്വപ്നം കൊണ്ടൊരു സ്വർഗം വേണം [04:05.33] യാരി യാരീ (ഗ മ പ മ പ മ പ സ നി ധ നി പാ) [04:09.98] യാരി അന്ഗ്ണാ (ആ ആ ആ ആ ആ) [04:14.41] ഗുജറാത്തി ഗുജറാത്തി [04:16.64] ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ [04:20.73] പഞ്ചാബി പഞ്ചാബി [04:22.81] പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാൻ [04:27.57] മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ [04:31.97] കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ [04:36.15] ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ [04:40.62] യാര് യാരെ [04:45.47] യാരെ അന്ഗ്ണാ [04:49.73] ജന ജനക് ജന്ബാജെ പായലിയാ [04:54.09] നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ [04:58.84] ജന ജനക് ജന്ബാജെ പായലിയാ [05:03.23] നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ [05:09.67]