| [00:21.08] |
നാട്ടാരെ കാണാതെ കണ്ണ് രണ്ടും മൂടണ് |
| [00:23.54] |
കണ്ണ് മൂടണ്, ജനലും വാതിലും മൂടണ് |
| [00:26.18] |
ഓന്റെ പാട്ടും നോക്കി ഓൻ നാലുകോണോടി നടക്കും |
| [00:28.82] |
മണ്ടപൊളിയാതിരിക്കാൻ ഓടിയൊളിക്കും |
| [00:31.65] |
കാരണം കാരണവന്മാരുടെ കാലം മുതൽ |
| [00:34.16] |
ചിതൽ തിന്നു ചിത വരെ ചിന്ത നശിച്ചവർ |
| [00:36.91] |
ഇനി ചിലർ, ഞാനമ്പെയ്യും മുമ്പേ ചിതറി വീഴും |
| [00:40.95] |
ചിലപ്പോൾ നീയും |
| [00:42.25] |
പാം പാം പാം പാം, കഥ തീർന്നു |
| [00:44.93] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [00:47.58] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [00:50.34] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [00:52.99] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [00:55.52] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [00:58.24] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [01:00.98] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [01:03.75] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി |
| [01:06.23] |
കിളി പാറിയൊരു ചിരി, നിറം മാറി കത്തി തിരി |
| [01:08.53] |
പിരി പൂർണ്ണമായും തിരിച്ചെതിർ ദിശയിൽ വിട്ടിനി |
| [01:11.28] |
ഒരു തലമുറ മൊത്തം തലയിൽ കത്തിച്ച തീ |
| [01:13.85] |
കെട്ടുവെന്നു വച്ചു |
| [01:15.15] |
ലോകം കാണിച്ച വഴിയിൽ വച്ചുപിടിച്ചു |
| [01:16.87] |
തിരിച്ച എതിർ പിരി വെട്ടിത്തെറിച്ചു പതിച്ചു |
| [01:19.32] |
തലയിൽ പൂ വിരിഞ്ഞു |
| [01:21.21] |
പതിനായിരം ബൾബ് എരിഞ്ഞു |
| [01:22.31] |
കത്തിച്ചു |
| [01:23.44] |
പൊടി തട്ടി പൊട്ടി തവിടുപൊടി |
| [01:25.46] |
രണ്ടു കയ്യും നെഞ്ചിൽ, കുരങ്ങൻ കൊട്ടി |
| [01:27.72] |
ഓടുന്ന സിസ്റ്റത്തിൽ ഓസിൽ ട്രോജൻ ഓട്ടി |
| [01:30.32] |
തിരുവാക്കെതിർവാ തർക്കുത്തരം ഓതി |
| [01:32.93] |
ഊരിയിട്ട ഫ്യൂസ്, എന്നിട്ടും കത്തിയെടാ ട്യൂബ് |
| [01:35.61] |
കീറിയ കളസം, സ്ക്രൂ രണ്ടും ലൂസ് |
| [01:38.27] |
മച്ചാന്റെ വകയിൽ ഒരച്ചായന് വട്ടായി പോയി |
| [01:40.82] |
റപ്പായി തട്ടി പുട്ട് പട്ടാണി ഓസിൽ |
| [01:43.63] |
നാട്ടിലും റോമിങ്, എങ്കിലും ഫോണിൽ |
| [01:46.23] |
പാതിര തൊട്ടു പകൽ വരെ ഓന്റെ ഫോൺ |
| [01:48.38] |
ട്രിങ് ട്രിങ് |
| [01:49.05] |
കര, കുളം, കുളം, കര |
| [01:51.69] |
കര, കുളം, കുളം, കര |
| [01:54.24] |
കര, കുളം, കുളം, കര |
| [01:57.09] |
കര, കുളം, കുളം, കര |
| [01:59.67] |
കര, കുളം, കുളം, കര |
| [02:02.48] |
കര, കുളം, കുളം, കര |
| [02:04.98] |
കര, കര, കുളം, കുളം |
| [02:07.70] |
കര, കുളം, കുളം, കര |
| [02:10.23] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [02:13.07] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [02:15.76] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [02:18.26] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [02:20.91] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [02:23.54] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [02:26.22] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [02:29.07] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി |
| [02:32.44] |
|
| [02:37.11] |
കിറുങ്ങി |
| [02:37.73] |
|
| [02:52.85] |
കര, കുളം, കുളം, കര |
| [02:55.48] |
കര, കുളം, കുളം, കര |
| [02:58.03] |
കര, കുളം, കുളം, കര |
| [03:00.89] |
കര, കുളം, കുളം, കര |
| [03:03.45] |
കര, കുളം, കുളം, കര |
| [03:06.06] |
കര, കുളം, കുളം, കര |
| [03:08.71] |
കര, കുളം, കുളം, കര |
| [03:11.38] |
കര, കുളം, കുളം, കര |
| [03:14.17] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [03:16.79] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [03:19.41] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [03:22.10] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [03:24.82] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [03:27.49] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ |
| [03:30.16] |
പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ |
| [03:32.82] |
പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി |
| [03:36.93] |
|