[00:21.08] നാട്ടാരെ കാണാതെ കണ്ണ് രണ്ടും മൂടണ് [00:23.54] കണ്ണ് മൂടണ്, ജനലും വാതിലും മൂടണ് [00:26.18] ഓന്റെ പാട്ടും നോക്കി ഓൻ നാലുകോണോടി നടക്കും [00:28.82] മണ്ടപൊളിയാതിരിക്കാൻ ഓടിയൊളിക്കും [00:31.65] കാരണം കാരണവന്മാരുടെ കാലം മുതൽ [00:34.16] ചിതൽ തിന്നു ചിത വരെ ചിന്ത നശിച്ചവർ [00:36.91] ഇനി ചിലർ, ഞാനമ്പെയ്യും മുമ്പേ ചിതറി വീഴും [00:40.95] ചിലപ്പോൾ നീയും [00:42.25] പാം പാം പാം പാം, കഥ തീർന്നു [00:44.93] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [00:47.58] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [00:50.34] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [00:52.99] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [00:55.52] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [00:58.24] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [01:00.98] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [01:03.75] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി [01:06.23] കിളി പാറിയൊരു ചിരി, നിറം മാറി കത്തി തിരി [01:08.53] പിരി പൂർണ്ണമായും തിരിച്ചെതിർ ദിശയിൽ വിട്ടിനി [01:11.28] ഒരു തലമുറ മൊത്തം തലയിൽ കത്തിച്ച തീ [01:13.85] കെട്ടുവെന്നു വച്ചു [01:15.15] ലോകം കാണിച്ച വഴിയിൽ വച്ചുപിടിച്ചു [01:16.87] തിരിച്ച എതിർ പിരി വെട്ടിത്തെറിച്ചു പതിച്ചു [01:19.32] തലയിൽ പൂ വിരിഞ്ഞു [01:21.21] പതിനായിരം ബൾബ് എരിഞ്ഞു [01:22.31] കത്തിച്ചു [01:23.44] പൊടി തട്ടി പൊട്ടി തവിടുപൊടി [01:25.46] രണ്ടു കയ്യും നെഞ്ചിൽ, കുരങ്ങൻ കൊട്ടി [01:27.72] ഓടുന്ന സിസ്റ്റത്തിൽ ഓസിൽ ട്രോജൻ ഓട്ടി [01:30.32] തിരുവാക്കെതിർവാ തർക്കുത്തരം ഓതി [01:32.93] ഊരിയിട്ട ഫ്യൂസ്, എന്നിട്ടും കത്തിയെടാ ട്യൂബ് [01:35.61] കീറിയ കളസം, സ്ക്രൂ രണ്ടും ലൂസ് [01:38.27] മച്ചാന്റെ വകയിൽ ഒരച്ചായന് വട്ടായി പോയി [01:40.82] റപ്പായി തട്ടി പുട്ട് പട്ടാണി ഓസിൽ [01:43.63] നാട്ടിലും റോമിങ്, എങ്കിലും ഫോണിൽ [01:46.23] പാതിര തൊട്ടു പകൽ വരെ ഓന്റെ ഫോൺ [01:48.38] ട്രിങ് ട്രിങ് [01:49.05] കര, കുളം, കുളം, കര [01:51.69] കര, കുളം, കുളം, കര [01:54.24] കര, കുളം, കുളം, കര [01:57.09] കര, കുളം, കുളം, കര [01:59.67] കര, കുളം, കുളം, കര [02:02.48] കര, കുളം, കുളം, കര [02:04.98] കര, കര, കുളം, കുളം [02:07.70] കര, കുളം, കുളം, കര [02:10.23] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [02:13.07] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [02:15.76] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [02:18.26] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [02:20.91] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [02:23.54] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [02:26.22] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [02:29.07] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി [02:32.44] [02:37.11] കിറുങ്ങി [02:37.73] [02:52.85] കര, കുളം, കുളം, കര [02:55.48] കര, കുളം, കുളം, കര [02:58.03] കര, കുളം, കുളം, കര [03:00.89] കര, കുളം, കുളം, കര [03:03.45] കര, കുളം, കുളം, കര [03:06.06] കര, കുളം, കുളം, കര [03:08.71] കര, കുളം, കുളം, കര [03:11.38] കര, കുളം, കുളം, കര [03:14.17] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [03:16.79] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [03:19.41] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [03:22.10] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [03:24.82] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [03:27.49] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി ഞാൻ [03:30.16] പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ [03:32.82] പമ്പരം കണക്കിന് കിറുങ്ങി കിറുങ്ങി [03:36.93]