| [00:02.41] |
ലാ ലാ ലാ ലാ ലാ ലാ |
| [00:08.68] |
ലാ ലാല ലാ ലാ ലാ ലാ |
| [00:12.24] |
|
| [00:27.50] |
പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ |
| [00:34.96] |
ലാസ്യമാർന്നണയും സുരഭീരാത്രി |
| [00:42.65] |
അനുരാഗികളാം തരുശാഖകളിൽ |
| [00:50.25] |
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ |
| [00:57.45] |
കാതിൽ നിൻ സ്വനം |
| [01:01.08] |
പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ |
| [01:09.62] |
ലാസ്യമാർന്നണയും സുരഭീരാത്രി |
| [01:17.01] |
|
| [01:47.62] |
മകരമഞ്ഞു പെയ്തു |
| [01:50.03] |
തരളമാം കറുകനാമ്പുണർന്നു |
| [01:54.78] |
പ്രണയമാം പിറാവേ |
| [01:57.53] |
എവിടെ നീ കനവു പോൽ മറഞ്ഞൂ |
| [02:02.40] |
അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം |
| [02:06.02] |
അറ്റം കാണാവാനം നിനക്കു തരാം |
| [02:10.03] |
കുറുകൂ കാതിൽ തെനോലും നിൻ മൊഴികൾ |
| [02:16.88] |
പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ |
| [02:25.38] |
ലാസ്യമാർന്നണയും സുരഭീരാത്രി |
| [02:33.18] |
|
| [03:03.95] |
വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ |
| [03:11.19] |
ഇലകളോ നിലാവിൻ |
| [03:13.93] |
ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ |
| [03:18.57] |
നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ |
| [03:22.16] |
തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ |
| [03:25.95] |
പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ |
| [03:34.23] |
പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ |
| [03:41.75] |
ലാസ്യമാർന്നണയും സുരഭീരാത്രി |
| [03:49.24] |
അനുരാഗികളാം തരുശാഖകളിൽ |
| [03:56.90] |
ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ |
| [04:04.46] |
കാതിൽ നിൻ സ്വനം |
| [04:07.17] |
പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ |
| [04:15.71] |
ലാസ്യമാർന്നണയും സുരഭീരാത്രി |
| [04:24.18] |
|