[00:02.41] ലാ ലാ ലാ ലാ ലാ ലാ [00:08.68] ലാ ലാല ലാ ലാ ലാ ലാ [00:12.24] [00:27.50] പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ [00:34.96] ലാസ്യമാർന്നണയും സുരഭീരാത്രി [00:42.65] അനുരാഗികളാം തരുശാഖകളിൽ [00:50.25] ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ [00:57.45] കാതിൽ നിൻ സ്വനം [01:01.08] പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ [01:09.62] ലാസ്യമാർന്നണയും സുരഭീരാത്രി [01:17.01] [01:47.62] മകരമഞ്ഞു പെയ്തു [01:50.03] തരളമാം കറുകനാമ്പുണർന്നു [01:54.78] പ്രണയമാം പിറാവേ [01:57.53] എവിടെ നീ കനവു പോൽ മറഞ്ഞൂ [02:02.40] അത്തിക്കൊമ്പിൽ ഒരു മൺകൂടുതരാം [02:06.02] അറ്റം കാണാവാനം നിനക്കു തരാം [02:10.03] കുറുകൂ കാതിൽ തെനോലും നിൻ മൊഴികൾ [02:16.88] പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ [02:25.38] ലാസ്യമാർന്നണയും സുരഭീരാത്രി [02:33.18] [03:03.95] വഴിമരങ്ങളെല്ലാം ഏതോ മഴ നനഞ്ഞു നിന്നൂ [03:11.19] ഇലകളോ നിലാവിൻ [03:13.93] ചുമലിൽ പതിയെ ചാഞ്ഞുറങ്ങീ [03:18.57] നൃത്തം വെയ്ക്കും നക്ഷത്രത്തരികളിതാ [03:22.16] തത്തിതത്തിക്കളിപ്പൂ നിൻ മിഴിയിൽ [03:25.95] പകരൂ നെഞ്ചിൽ നനവോലും നിൻ മൊഴികൾ [03:34.23] പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ [03:41.75] ലാസ്യമാർന്നണയും സുരഭീരാത്രി [03:49.24] അനുരാഗികളാം തരുശാഖകളിൽ [03:56.90] ശ്രുതി പോൽ പൊഴിയും ഇളമഞ്ഞലയിൽ [04:04.46] കാതിൽ നിൻ സ്വനം [04:07.17] പാലപ്പൂവിതളിൽ വെണ്ണിലാപ്പുഴയിൽ [04:15.71] ലാസ്യമാർന്നണയും സുരഭീരാത്രി [04:24.18]