|
അപാര ഭാവാതിസാര തീരേ |
|
ധ്യാന നിമീലിതാർദ്ര പുണ്യം |
|
ദീപ്തം വിശിഷ്ടം വികല്പം |
|
ദീന താളം മേവും രാഗം |
|
കേട്ടു മാഞ്ഞോ ഛായാരൂപം |
|
കോലം മാറും നാട്യശീലിൻ |
|
ചാരമേന്തി കരിവേഷമാടി |
|
അപാര ഭാവാതിസാര തീരേ |
|
ധ്യാന നിമീലിതാർദ്ര പുണ്യം |
|
ദീപ്തം വിശിഷ്ടം വികല്പം |
|
ഉം |
|
ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം |
|
തെയ് അടൻ കുത്തിക്കാളു തട്ടി, പുറപ്പടായി ചുട്ടി |
|
ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം |
|
തെയ് തിരിമറ നീക്കി, ചുണ്ടപ്പൂ നീരിൽ മിഴി തിരി വെട്ടി |
|
ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം |
|
തെയ് ജന്യം ശ്ലോകം കിടിലൻ ആട്ടക്കലാശം |
|
ധിം തകിട തിതിത്തെയ് തെയ്‌ധീം തകിട ധീതീ തെയ് ധീം |
|
തെയ് അടികട ചുട്ടി പകർണ്ണാടാൻ കേരം കിടാതക തിഥി (ഏ) |
|
ദീന താളം മേവും രാഗം |
|
കേട്ടു മാഞ്ഞോ ഛായാരൂപം |
|
കോലം മാറും നാട്യശീലിൻ |
|
ചാരമേന്തി കരിവേഷമാടി |
|
ആ |