|
[Verse 1] |
|
ഇനി മാനത്തുന്ന നക്ഷത്രപ്പൂക്കാലം |
|
ഇതുമാറ്റേറും മ്രാപ്പക്ഷിക്കൂടാനം |
|
കുനു കുഞ്ഞു ചിറകാർന്ന നീലശലഭങ്ങൾ പൂക്കളാവുന്നുവോ |
|
[Chorus] |
|
ഈ നഗരരാവിന്റെ നെറുവിളിച്ചുന്ന നറുതിരാവിന്റെ തൂമുത്തം |
|
മനസു തീയുന്ന മഴനുറുങ്ങല്ലയോ |
|
ഈ വിളിവെളിച്ചെങ്ങളിമകൾ ചിമ്മും ഒളിരുളിമിന്നുന്ന മിന്നായം |
|
പുതുവസന്തങ്ങൾ പുലരുമെന്നല്ലയോ |
|
[Verse 2] |
|
ഇനി മാനത്തുന്ന നക്ഷത്രപ്പൂക്കാലം |
|
ഇതുമാറ്റേറും മ്രാപ്പക്ഷിക്കൂടാനം |
|
കുകുകു കുകുകു കൂക്കൂ കുകുകു കൂക്കൂ |
|
കുകുകു കുകുകു കൂക്കൂ കുകുകു കൂക്കൂ |
|
[Verse 3] |
|
പയ്യാരം കൊഞ്ചിപ്പാടല്ലേ പാപ്പാത്തി പെണ്ണേ പൊന്നാലേ |
|
കെള്ളോളം കള്ളം ചൊന്നാലോ തക്കാത്തി കണ്ണും പൊട്ടുന്നേ |
|
തപ്പും തമ്പേറും ഈ തങ്കത്തി നിലമിഴാവും കൊട്ടും കുഴലോടെ കൂത്താടാം |
|
പൊന്നും തൂമുത്തും പൊൻപീലിക്കസമുനിലാവും മിന്നൽചേലോടെ കൊണ്ടോരാം |
|
വാരംവീളി ചിൽമേടയിൽ ആലോലമായ് ആഘോഷമായ് |
|
ഒരു മായാദ്വീപിലെ മന്ത്രപ്പറവയെ മാടിവിളിക്കാനോടിപ്പോവേണ്ടേ |
|
[Chorus] |
|
ഈ നഗരരാവിന്റെ നെറുവിളിച്ചുന്ന നറുതിരാവിന്റെ തൂമുത്തം |
|
മനസു തീയുന്ന മഴനുറുങ്ങല്ലയോ |
|
ഈ വിളിവെളിച്ചെങ്ങളിമകൾ ചിമ്മും ഒളിരുളിമിന്നുന്ന മിന്നായം |
|
പുതുവസന്തങ്ങൾ പുലരുമെന്നല്ലയോ |
|
[Verse 4] |