[00:00.000] 作曲 : Jakes Bejoy [00:03.070] ഏ കാടേ കാടേ കാണാമേടേ [00:09.290] മാടേ കൂടേ വേവോ വാവേ [00:14.930] കന്നിയൊടമ്പ് പിഞ്ചിയതൊര് [00:20.890] കണ്ണേ നെഞ്ചേ കണ്ണീരാരോ [00:35.790] ആട് പൊന്മയിലേ നാലാം കൂട്ടം വരും [00:40.270] പാട് പൂങ്കുയിലേ മേളാം കൂട്ടം വരും [00:44.940] ആട് പൊന്മയിലേ നാലാം കൂട്ടം വരും [00:49.530] പാട് പൂങ്കുയിലേ മേളാം കൂട്ടം വരും [00:54.040] കാവുംതറയിലല്ലോ [00:56.380] കോമരം തുള്ളണത് [00:58.750] വാളും ചിലമ്പണിഞ്ഞ് [01:01.090] കോമരം തുള്ളണത് [01:03.380] കാവുംതറയിലല്ലോ [01:05.540] കോമരം തുള്ളണത് [01:07.870] വാളും ചിലമ്പണിഞ്ഞ് [01:10.110] കോമരം തുള്ളണത് [01:12.580] ആട് പൊന്മയിലേ നാലാം കൂട്ടം വരും [01:17.080] പാട് പൂങ്കുയിലേ മേളാം കൂട്ടം വരും [01:21.910] വെള്ളിമാൻ പീഠത്തിമ്മെ [01:23.670] ഏനൊരു മാനിനെ കണ്ടേ [01:26.410] എന്റൊരു ബാല്യകാലം [01:28.350] അയിനങ്ങും കൊണ്ടങ്ങു പോയേ [01:31.050] വെള്ളിമാൻ പീഠത്തിമ്മെ [01:33.260] ഏനൊരു മാനിനെ കണ്ടേ [01:35.780] എന്റൊരു ബാല്യകാലം [01:37.980] അയിനങ്ങും കൊണ്ടങ്ങു പോയേ [01:40.440] പൂവോ പൂവോ പൂവോ നല്ലൊരിലഞ്ഞിപ്പൂവോ [01:45.080] പൂവോ പൂവോ പൂവോ നല്ലൊരു ചേനപ്പൂവോ [01:49.670] പൂവോ പൂവോ കാണാൻ നല്ലൊരു മുല്ലപ്പൂവോ [01:54.390] പൂവായ പൂവെല്ലാം ഞാനങ്ങെടുത്ത് [01:56.340] പെണ്ണിന്റെ തലയില് ചൂടിക്കൊടുത്തു [01:58.640] പൂവായ പൂവെല്ലാം ഞാനങ്ങെടുത്ത് [02:01.080] പെണ്ണിന്റെ തലയില് ചൂടിക്കൊടുത്തു [02:03.470] ആട് പൊന്മയിലേ നാലാം കൂട്ടം വരും [02:07.620] പാട് പൂങ്കുയിലേ മേളാം കൂട്ടം വരും [02:12.590] ♪ [02:30.470] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [02:33.530] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [02:36.570] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [02:39.500] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [02:42.580] അക്കരക്കുന്ന് ഇക്കരക്കാട് [02:43.940] ചക്കരത്തോട് പാറമേട് [02:45.560] ചേരിക്കുന്നു കേറിവന്ന [02:46.960] ചിങ്ങത്താമല നരിയോ [02:48.410] മൂളുന്നോല് നെരങ്ങുന്നോല് [02:49.990] കാട്കേറി അലറുന്നോല് [02:51.430] കാട് മേട് കേറിവന്ന [02:53.030] കാട്ട് വേട്ട നരിയോ [02:54.370] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [02:57.420] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:00.330] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:03.440] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:06.630] കാടെളക്കി കരയെളക്കി [03:07.890] വീടെളക്കി വഴിയെളക്കി [03:09.490] വേട്ടക്കാരു തേടിപ്പോയ [03:10.990] കാട്ട് വാഴും നരിയോ [03:12.460] അമ്പെടുത്ത് വില്ലെടുത്ത് [03:13.660] കല്ലെടുത്ത് കവണെടുത്ത് [03:15.340] നാല് കാട് കേറിപ്പോവ്വ [03:16.940] വീട്ടുകാര് വരിയോ [03:18.340] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:21.130] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:24.180] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:27.180] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:30.310] മണ്ടുന്നോല് മറയുന്നോല് [03:31.840] കറങ്ങുന്നോല് തിരിയുന്നോല് [03:33.410] നാലൂപാടും ചിതറുന്നോല് [03:34.980] നാല് കാല് നരിയോ [03:36.260] പിടിക്കുന്നോല് കെട്ടുന്നോല് [03:37.870] വലിക്കുന്നോല് തൂക്കുന്നോല് [03:39.280] നരിയോന്തര നരിയോന്തര [03:41.040] നരിയോന്തര നരിയോ [03:42.310] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:45.340] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:48.310] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:51.130] നരിയോന്തര, നരിയോന്തര, നരിയോന്തര നരിയോ [03:54.640]