ആ-ആ, ആ ആ-ആ ആ, ആ-ആ ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം സ്വാഗതം, സ്വാഗതം ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം ദേവസഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം സ്വാഗതം, ആ, സ്വാഗതം സ-രി, ഗ-മ-പ, രി-ഗ, മ-പ-ധ ഗ-മ, പ-ധ-നി, മ-പ, ധ-നി-സ സ-നി-ധ-പ-മ-ഗ-രി-സ, സ ഷഡ്ജം സ-രി-ഗ-മ-പ-ധ, സ-രി-ഗ-മ-പ-ധ-നി-സ സ-നി-ധ-പ, മ-പ, സ-നി-ധ-പ-മ-ഗ-രി-സ, സ മയൂരനാദം സ്വരമായ് വിടരും ഷഡ്ജമനാഹതമന്ത്രം മയൂരനടനം ലയമായ് തെളിയും ഷഡ്ജം ആധാരനാദം പ-മ-ഗ-മ-ഗ, നി-നി സ-രി-ഗ-മ-പ-ധ-നി-സ-രി-രി ഋഷഭം ഉം ഋഷഭസ്വരങ്ങളായ് പൗരുഷമേകും ശിവവാഹനമേ, നന്ദീ ഹൃദയാനന്ദമേകും ഋഷീഗതമാം സ്വരസഞ്ചയമേ, നന്ദീ സ-രി-ഗ-പ-ഗ-രി, സ-രി ഗ-പ-ധ-പ-ഗ-രി, സ-രി ഗ-പ-ധ, സ-ധ-പ-ഗ-രി-ധ സ-രി-ഗ-പ-ധ-സ-രി, ഗ-ഗ ഗാന്ധാരം ആ-ആ ആ, ആ സന്തോഷകാരക സ്വരം സ്വരം, സ്വരം, സ്വരം അജരവഗാന്ധാരം ഗാന്ധാരം, ഗാന്ധാരം ആമോദകാരകസ്വരം സുന്ദരഗാന്ധാരം ഗാന്ധാരം, ഗാന്ധാരം സ-രി-ഗ-മ-പ-ധ-നി-സ, രി-രി രി-ഗ-മ, രി-ഗ-മ മദ്ധ്യമം ക്രൗഞ്ചം ശ്രുതിയിലുണർത്തും നിസ്വനം, മദ്ധ്യമം സ-രി-ഗ-മ-പ-ധ-നി-സ ഗ-രി-സ-നി-ധ-പ-ധ-നി മാധവം ശ്രുതിയിലിണങ്ങും കാരുണ്യം, മദ്ധ്യമം മ-മ-മ, മ-നി-ധ, പ-പ-പ മ-ഗ-രി, നി-നി-നി, രി-ഗ-മ-പ പഞ്ചമം പ, മ-പ, സ-പ നി-ധ-പ, പ-പ-പ-പ പഞ്ചമം വസന്തകോകിലസ്വനം സ്വനം കോകിലസ്വനം, വസന്തകോകിലസ്വനം ധ-നി-സ, പ-ധ-നി, മ-പ-ധ, ഗ-മ-പ, രി-ഗ-മ-പ ധ-നി-സ-നി, ഗ-രി-സ-നി-ധ, പ-മ-ഗ, മ-പ-ധ-നി-സ മേഘരാഗങ്ങളേ തൊട്ടുണരുന്നതാം മണ്ഡൂകമന്ത്രം ധൈവതം അശ്വരവങ്ങളാഞ്ജാചക്രത്തിലുണർത്തും സ്വരരൂപം ധൈവതം സ-രി-ഗ-മ-പ-ധ-നി-സ, ധ-നി-സ പ-ധ-നി-സ, മ-പ-ധ-നി-സ ഗ-മ-പ-ധ, നി-നി നിഷാദം ആ, ആ ഗജമുഖനാദം സാന്ത്വനഭാവം ആഗമജപലയ നിഷാദരൂപം നി-നി, നി-നി ശാന്തമായ് പൊഴിയും സ്വരജലകണങ്ങൾ ഏകമായൊഴുകും ഗംഗാപ്രവാഹം ധി-ടി-ധി-ടി, ധാ-കി-ധി-ടി കി-ടി-ധ-ധി-ടി, ധാ-കി-ധി-ടി കി-ടി-ധ-ധി-ടി, കി-ടി-ധ-ധി-ടി കി-ടി-ധ-ധി-ടി, ധാ-കി-ധി-ടി കത-ധാങ്, ധാങ്, ധ ധി-ടി-കത, ധാങ്, ധാങ്, ധ ധി-ടി-കത, ധാങ്, ധാങ്, ധാങ് അനുദാത്തമുദാത്തസ്വരിതപ്രചയം താണ്ഡവമുഖരലയപ്രഭവം പ്രണവാകാരം സംഗീതം തക-നം-ന്ദനം, ന്ദും-ന്ദ ഗ-ഗ-ഗ, ഗ-ഗ-ഗ, നം-ന്ദനം, ന്ദും-ന്ദ-ന്ദ ഗ, നം-ന്ദനം, ന്ദ-ന്ദ, ഗ-ഗ-ഗ, ഗ-ഗ-ഗ-ഗ ആ-ഗ-ഗ, നം-ന്ദനം, ന്ദും-ന്ദ, ന്ദ-ഗ-ഗ, ഗ-ഗ, നം-ന്ദനം ഗ-ഗ-ഗ-ഗ, ഗ-ഗ-ഗ, നം-ന്ദനം, ന്ദും-ന്ദ ധ-അ-അ, അ-അ-അ, അ-അ-അ, നം-ന്ദും-ന്ദന ധ-അ-അ, അ-അ-അ, അ-അ-അ, നം-ന്ദും-ന്ദന ധ-അ-അ, അ-അ-അ, അ-അ-അ, നം-ന്ദും-ന്ദനം-ന്ദ ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം മ-രി-സ-നി-പ, രി-സ-സ രി-സ-നി-പ-മ, സ-നി-നി സ-നി-പ-മ-രി, രി-പ-പ മ-രി-സ-നി-പ, രി-സ രി-സ-നി-പ-മ, സ-നി സ-നി-പ-മ-രി, രി-പ മ-രി-സ-നി-പ, രി രി-സ-നി-പ-മ, സ സ-നി-പ-മ-രി, രി മ-രി-സ-നി-പ രി-സ-നി-പ-മ സ-നി-പ-മ-പ രി-സ-നി-പ-മ സ-നി-ഗ-മ-രി നി-പ-മ-രി-മ സ-നി-പ-മ-രി നി-പ-മ-രി-സ സ-രി-മ-പ-നി ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം ആനന്ദം അനന്താനന്ദം ജഗദാനന്ദം സംഗീതം സംഗീതം, സംഗീതം