[00:51.35] ഏഴാണീ ആഴി എഴാണീ നാട് എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ [00:57.80] മേലാളൻ കീഴെ കേഴുന്നെ ഏഴക്കൂട്ടം [01:01.56] ഇന്നാളും എന്തേ മണ്ണിൽ? [01:04.71] അരവയർ പെടപെടക്കണ് [01:06.89] തുറ ഒഴിയണ് കുലം മുടിയണ് [01:07.56] കലി കരക്കടലും വാഴണ് [01:08.88] അരവയർ പെടപെടക്കണ് [01:12.08] തുറ ഒഴിയണ് കുലം മുടിയണ് [01:13.83] കലി കരക്കടലും വാഴണ് [01:16.82] കയ്യിൽ തീ എരിയണ് [01:18.48] കണ്ണിൽ നീരെരിയണ് [01:20.16] എന്തേ നാം പൊരിയണ് [01:23.44] ഒന്നേ നാം അറിയണ് [01:24.86] ഒന്നായ് നാം വളരണ് [01:26.41] പിന്പേ അവർ തൊലയണ് [01:29.66] അതിരിൽ മഞ്ഞുരുകണ് [01:31.28] മരുവിൽ കുളിരാകണ് [01:32.86] ചതികൾ മറന്നീടണ് [01:35.95] കാവൽ നാം ഏൽക്കണ് [01:37.73] കൊടികൾ അടി തെന്നണ് [01:39.34] പാരിൽ ചീ വളരണ് [01:42.70] ഏഴാണീ ആഴി എഴാണീ നാട് എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ [01:48.48] മേലാളൻ കീഴെ കേഴുന്നെ ഏഴക്കൂട്ടം [01:51.84] ഇന്നാളും എന്തേ മണ്ണിൽ? [02:50.29] അടിയാനായ് അടിയാൻമാരാവാതേ നീ [02:59.13] പൊരുതീടാൻ ചേകോന്മാരാവാതെ [03:05.28] ഏതും വേണ്ടാ വേറെ നാകം [03:09.31] ഒന്നാകിൽ സ്വർഗ്ഗം മണ്ണിലേതും [03:12.36] വേണം മണ്ണിന് ചൂരേറുമീണം [03:15.85] ചുണ്ടിൽ മൂളും നൽക്കൂട്ടം [03:18.66] നേരിൽ വന്നേ നേരും കൊണ്ടേ [03:21.82] നേരിൻ നേരം കാണും നേരില്ലാ നാട് [03:25.25] ഒന്നായ് നമ്മൾ കൊട്ടും താളം [03:28.23] ഉണ്മ തീണ്ടും ഇടനെഞ്ചിൻ നാദം. [03:31.32] കയ്യിൽ തീ എരിയണ് [03:32.84] കണ്ണിൽ നീരെരിയണ് [03:34.50] എന്തേ നാം പൊരിയണ് [03:37.70] ഒന്നേ നാം അറിയണ് [03:39.31] ഒന്നായ് നാം വളരണ് [03:40.92] പിന്പേ അവർ തൊലയണ് [03:44.03] അതിരിൽ മഞ്ഞുരുകണ് [03:45.49] മരുവിൽ കുളിരാകണ് [03:47.38] ചതികൾ മറന്നീടണ് [03:50.37] കാവൽ നാം ഏൽക്കണ് [03:52.15] കൊടികൾ അടി തെന്നണ് [03:53.70] പാരിൽ ചീ വളരണ്. [04:29.03]