ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി ചൊല്ലുമോ നീയേതാ പറയുമോ പേരെന്താ സ്നേഹമായ് കൂടുമോ നാരിയായി ഞാൻ വരാം അഴകേ അഴകേ തളിരേ കുളിരേ അഴകേ അഴകേ തളിരേ കുളിരേ ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി നിന്നെ കണ്ട നിമിഷം മനസിനുള്ളിൽ താളമായ് നിന്റെ കൂടെ കഴിയാൻ ഉള്ളിനുള്ളിൽ ദാഹമായി എൻ കിനാവിൽ എന്നും വിരുന്നു വന്ന പ്രാണനെ ഒന്ന് കാണാൻ കൊതിയായി ഓടി വന്നതാണ് ഞാൻ ഒരു കാലമെങ്കിലും ഒരു നേരമെങ്കിലും നീ കൂടെയുണ്ടെങ്കിൽ എന്തൊരു കുളിരാ എന്നാശ തീർക്കാൻ എൻ മാറിൽ ചായാൻ നീ കൂടെയുണ്ടെങ്കിൽ എന്തൊരു സുഖമാ ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി അന്നു തന്ന പൂക്കൾ ഹൃദയമുള്ളിൽ ചേർത്തു ഞാൻ ഇന്നുമെന്റെ ഖൽബിൽ ചമഞ്ഞുനിന്ന ഹൂറി നീ മുത്തുവീണ മഴയിൽ കാത്തിരുന്നു മോഹമായ് എന്നുമെന്റെ സ്വന്തമായ് വരുമോ നീ കൂട്ടിനായി ജന്മാന്തരങ്ങളിൽ ജീവന്റെ ജീവനായി നീ കൂടെ വന്നെങ്കിൽ എന്തൊരു കുളിരാ എൻ പ്രാണനാഥാ എൻ ജീവസ്നേഹം പിരിയാതിരുന്നെങ്കിൽ എന്തൊരു സുഖമാ ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി ചക്കരചുണ്ടിൽ തേച്ചു വെച്ചൊരു പുഞ്ചിരി എൻ മിഴി കോണിൽ നോക്കി നിന്നൊരു സുന്ദരി