[00:06.77] ചുണ്ടിൽ തത്തും കവിതേ എൻ നിലാവേ [00:34.32] നിൻ നിഴലിളകും എൻ കൺപീലിയിൽ [00:38.26] നിൻ കനവുകളോ... മിഴിനീരോ... [00:42.50] ഇന്നണയുകയായ് [00:45.07] എന്നിൽ കണ്ടോ... കണ്ടോ... [00:47.83] കുളിരും പൂക്കളും വിതറുകയോ [00:51.66] മെല്ലെ വന്നെൻ കുടിലിലെ പുതുവിരിയിൽ [00:56.86] എൻ അഴകോ മനസ്സോ കണ്ണാടിയിൽ [01:01.51] കണ്ടോ കണ്ടോ... കണ്ടോ കണ്ടോ. [01:10.09] നീയൊരു മായാവിയായ്. [01:13.93] കൺമറയും മുൻപേ [01:15.92] എന്നെ കണ്ടോ... [01:21.94] [01:38.77] വിണ്ണിൽ നിന്നും മുകിലേ കന്നിമാവിൽ. [01:43.52] പൊൻകതകരികിൽ എൻ സന്ദേശമായ് [01:48.53] ചെന്നണയുകിലോ പറയാമോ... [01:52.94] എന്നുയിരൊളികൾ ഒന്നു മെല്ലെ മെല്ലെ [01:57.83] നിറയേ പൂമണം പടരുകയോ [02:02.19] ആരോ... ആരോ... [02:04.29] ഇതുവഴി തെന്നിപ്പോകുന്നോ [02:07.09] എൻ ചെറുകാലടി നീ നിൻ പാതയിൽ. [02:11.56] കണ്ടോ കണ്ടോ... കണ്ടോ കണ്ടോ [02:19.96] നീയൊരു മായാവിയായ്. [02:23.33] കൺമറയും മുൻപേ [02:25.65] എന്നെ കണ്ടോ... [02:30.94] മേഘപ്പൂങ്കൊമ്പിൽ ഊഞ്ഞാലു കെട്ടാം ഞാൻ [02:35.82] നീ വന്നൊന്നാടാൻ...കണ്ണാളേ [02:40.17] നിൻ ശ്വാസക്കാറ്റിൽ എൻ മൗനം മൂടുന്നു [02:44.78] പ്രേമത്തിൽ മാലാഖേ നീയാരോ [02:51.70] മിന്നും കനവിലെ കണിമലരോ [02:56.44] ഒഴുകും നദിയിലെ കുളിരലയോ [03:00.80] നീ ചൂടാത്ത പൂവുള്ള കാടാണ് ഞാൻ [03:05.27] കണ്ടോ കണ്ടോ. കണ്ടോ കണ്ടോ. [03:14.36] നീയൊരു മാലാഖയായ്. [03:17.47] കൺമറയും മുൻപേ. [03:19.97] എന്നെ കണ്ടോ... [03:24.13] കണ്ടോ കണ്ടോ കണ്ടോ കണ്ടോ [03:33.20] നീയൊരു മായാവിയായ്. [03:36.43] കൺമറയും മുൻപേ. [03:38.40] എന്നെ കണ്ടോ... [03:42.82] നീയൊരു മാലാഘയായ് കൺമറയും മുൻപേ [03:47.53] എന്നെ കണ്ടോ... [03:52.04] ലാ. ലാ.ലാ... [04:03.48]