ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു ആടു മേക്കാൻ കൂടെ വരാം പൈക്കളുമായ് പാടി വരാം കാതിലാരോ ചൊല്ലി ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... ലല്ലലാ ലലല്ലാ... ആയിരം വർണ്ണങ്ങൾ കൂടെ വന്നു... അഴകാർന്നൊരാടകൾ നെയ്തു തന്നു... ആയിരം വർണ്ണങ്ങൾ കൂടെ വന്നു... അഴകാർന്നൊരാടകൾ നെയ്തു തന്നു... ആമാടപ്പെട്ടി തുറന്നു തന്നു... ആകാശം പൂത്തു... ഭൂമിയിൽ കല്യാണം . സ്വർഗ്ഗത്തോ കല്യാണം ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നൂ... കന്നിപ്പട്ടിൽ മണിത്തോങ്ങലും ചാർത്തി തന്നു... പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നൂ... കന്നിപ്പട്ടിൽ മണിത്തോങ്ങലും ചാർത്തി തന്നു... കല്ല്യാണ പൂപ്പന്തൽ സ്വർഗത്തേതോ പൂമുറ്റത്തോ കാട്ടിൽ കുരുത്തോല കലപില പാടും താഴത്തോ ഭൂമിയിൽ കല്യാണം . സ്വർഗ്ഗത്തോ കല്യാണം... ദേവദൂതർ പാടി... സ്നേഹദൂതർ പാടി... ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു ആടു മേക്കാൻ, കൂടെ വരാം പൈക്കളുമായ്, പാടി വരാം കാതിലാരോ ചൊല്ലി ദേവദൂതർ പാടി... സ്നേഹദൂതർ പാടി... ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... ദേവദൂതർ പാടി... സ്നേഹദൂതർ പാടി... ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... ദേവദൂതർ പാടി... സ്നേഹദൂതർ പാടി... ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...