[00:54.26] ദേവദൂതർ പാടി സ്നേഹദൂതർ പാടി [00:58.31] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [01:04.24] ദേവദൂതർ പാടി സ്നേഹദൂതർ പാടി [01:07.99] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [01:14.43] ദേവദൂതർ പാടി സ്നേഹദൂതർ പാടി [01:18.35] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [01:23.78] [01:31.67] ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ [01:35.70] വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു [01:39.74] ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ [01:43.64] വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു [01:47.69] ആടു മേക്കാൻ കൂടെ വരാം [01:49.26] പൈക്കളുമായ് പാടി വരാം കാതിലാരോ ചൊല്ലി [01:54.13] ദേവദൂതർ പാടി സ്നേഹദൂതർ പാടി [01:57.20] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [02:01.49] ലല്ലലാ ലലല്ലാ... [02:07.27] ആയിരം വർണ്ണങ്ങൾ കൂടെ വന്നു... [02:11.60] അഴകാർന്നൊരാടകൾ നെയ്തു തന്നു... [02:16.51] ആയിരം വർണ്ണങ്ങൾ കൂടെ വന്നു... [02:21.15] അഴകാർന്നൊരാടകൾ നെയ്തു തന്നു... [02:25.63] ആമാടപ്പെട്ടി തുറന്നു തന്നു... [02:30.11] ആകാശം പൂത്തു... [02:32.91] [02:43.00] ഭൂമിയിൽ കല്യാണം . സ്വർഗ്ഗത്തോ കല്യാണം [02:46.35] [02:48.47] ദേവദൂതർ പാടി സ്നേഹദൂതർ പാടി [02:52.49] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [02:58.08] [03:26.16] പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നൂ... [03:30.41] കന്നിപ്പട്ടിൽ മണിത്തോങ്ങലും ചാർത്തി തന്നു... [03:35.05] പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നൂ... [03:39.75] കന്നിപ്പട്ടിൽ മണിത്തോങ്ങലും ചാർത്തി തന്നു... [03:44.44] കല്ല്യാണ പൂപ്പന്തൽ സ്വർഗത്തേതോ പൂമുറ്റത്തോ [03:49.31] കാട്ടിൽ കുരുത്തോല കലപില പാടും താഴത്തോ [03:54.16] [04:04.91] ഭൂമിയിൽ കല്യാണം . സ്വർഗ്ഗത്തോ കല്യാണം... [04:08.71] [04:10.52] ദേവദൂതർ പാടി... സ്നേഹദൂതർ പാടി... [04:14.65] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ [04:20.41] ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ [04:24.33] വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു [04:28.16] ആടു മേക്കാൻ, കൂടെ വരാം [04:30.14] പൈക്കളുമായ്, പാടി വരാം [04:32.54] കാതിലാരോ ചൊല്ലി [04:33.72] ദേവദൂതർ പാടി... സ്നേഹദൂതർ പാടി... [04:37.95] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [04:43.94] ദേവദൂതർ പാടി... സ്നേഹദൂതർ പാടി... [04:47.82] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [04:53.91] ദേവദൂതർ പാടി... സ്നേഹദൂതർ പാടി... [04:57.99] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ... [05:03.91]