[00:34.23] ഇന്നലെ ഞാനൊരു സ്വപനം കണ്ടു ദൂരത്തൊരു നാട്ടിൽ പോയെന്ന് [00:38.63] ദൂരത്തൊരു നാട്ടിൽ പോയെന്ന് [00:41.69] സ്വപനം കണ്ടു [00:44.08] ഇന്നലെ ഞാനൊരു സ്വപനം കണ്ടു ദൂരത്തൊരു നാട്ടിൽ പോയെന്ന് [00:48.47] ദൂരത്തൊരു നാട്ടിൽ പോയെന്ന് [00:51.45] സ്വപനം കണ്ടു ഞാൻ സ്വപനം കണ്ടു [01:06.50] ഞാനങ്ങനെ നിന്നപ്പോ അകലത്തുണ്ടൊരു കളിവഞ്ചി [01:10.03] ഞാനങ്ങനെ നിന്നപ്പോ അകലത്തുണ്ടൊരു കളിവഞ്ചി [01:14.34] വഞ്ചിയിൽ നിന്നൊരു പാട്ട്, മെല്ലെയങ്ങനെ കേട്ടു [01:19.36] വഞ്ചിയിൽ നിന്നൊരു പാട്ട്, മെല്ലെയങ്ങനെ കേട്ടു [01:24.29] തോടിൻ്റെ വക്കത്തു നിൽക്കുന്ന പെണ്ണെ [01:26.68] കാട്ടിത്തരാം ഞാനൊരുത്തനെ നിന്നെ [01:28.70] കളിയല്ല നിന്നെ ഞാൻ വഞ്ചിയിൽ കേറ്റാം [01:31.39] മറുകരെ കൊണ്ടുപോയി വിട്ടുതന്നീടാം [01:33.76] അവിടെ നിന്നാശകൾ പൂത്തു നില്പുണ്ടെന്നു [01:36.25] സ്വപനം കണ്ടു, ഞാൻ സ്വപനം കണ്ടു [01:40.49] (അവിടെ നിന്നാശകൾ പൂത്തു നില്പുണ്ടെന്നു സ്വപനം കണ്ടേ) [01:46.59] ഏ... [01:50.93] സ്വപനം കണ്ടേ... [01:55.80] ഇന്നലെ ഞാനൊരു സ്വപനം കണ്ടു, ദൂരത്തൊരു നാട്ടിൽ പോയെന്ന് [02:00.66] ദൂരത്തൊരു നാട്ടിൽ പോയെന്ന് [02:03.59] സ്വപനം കണ്ടു ഞാൻ സ്വപനം കണ്ടു [02:07.77] ഞാൻ സ്വപനം കണ്ടു [02:10.19] ഞാൻ സ്വപനം കണ്ടു [02:13.44]