[00:28.05] കണ്മണിയെ നിന്നെ കാതലിച്ചാലവൻ [00:32.15] കാതൽ കവികളിൽ മന്നവൻ താൻ [00:36.11] കാമിനിയിന്നാ മന്നവൻ ഞാൻ... [00:43.76] ദീം തനാന നാനാ നാ [00:46.69] ധിരനാനാ [00:47.93] വാ മധന വധനാ... [00:51.86] ദീം തനാന നാനാ നാ [00:54.86] ധിരനാനാ [00:56.20] വാ മധന വധനാ... [01:00.63] വസന്തമല്ലികേ മനസ്സ് നിറയും [01:04.67] പ്രിയവസന്തമായി നീ വാ [01:08.58] കനകചിലമ്പേ നടനതിടമ്പേ [01:12.76] എനിക്ക് സ്വന്തമായി നീ വാ... [01:19.30] [01:23.96] നിന്നെ നോക്കിയിരുന്നാൽ... [01:27.81] കോടി കാവ്യമെഴുതാം... [01:32.17] നിന്റെ നൃത്തജതിയായ്... [01:35.93] ജീവതാളമാക്കാം... [01:40.01] നുകരുമ്പോൾ ഒന്നോടെ മയക്കുന്ന തേനെ [01:44.17] കവിത നിൻ കവിഞ്ഞനും രസികനും ഞാനെ [01:47.95] ദീം തനാന നാനാ നാ [01:50.63] ധിരനാനാ [01:52.00] വാ മധന വധനാ... [01:56.76] വസന്തമല്ലികേ മനസ്സ് നിറയും [02:00.71] പ്രിയവസന്തമായി നീ വാ [02:04.58] കനകചിലമ്പേ നടനതിടമ്പേ [02:08.51] എനിക്ക് സ്വന്തമായി നീ വാ... [02:11.78] [02:31.86] താലത്തിൽ താലിന്മേൽ സ്വർണ്ണത്തിൻ നാരായത്താൽ [02:35.98] ആലേഖം ചെയ്തില്ലെ പ്രേമ കഥ [02:38.80] കഥ... [02:39.97] ഏതേതോ ജന്മങ്ങൾ മുൻപേ ഒന്നിച്ചോരല്ലേ നമ്മൾ [02:43.91] ഈ ബന്ധം നീളുന്നു വീണ്ടു ഇതാ [02:46.83] ഇതാ... [02:47.91] കൈത്തൊട്ടാൽ കൾത്തൂണിൽ പോലും [02:49.91] തീരാതെ സംഗീതം പെയ്യും [02:51.88] ചോഴരാജ മണ്ഡപത്തിൽ നീയെൻ [02:55.81] ചന്ദ്രമോഹരാങ്കരായി വന്നാൽ [02:59.86] മനസ്സിലെ പ്രണയത്തിൻ ഗീതാഞ്ജലി [03:04.05] ഞാനേ... [03:06.76] വസന്തമല്ലികേ മനസ്സ് നിറയും [03:10.75] പ്രിയവസന്തമായി നീ വാ [03:14.68] കനകചിലമ്പേ നടനതിടമ്പേ [03:18.82] എനിക്ക് സ്വന്തമായി നീ വാ... [03:22.63] വസന്തമല്ലികേ മനസ്സ് നിറയും [03:26.63] പ്രിയവസന്തമായി നീ വാ [03:30.78] കനകചിലമ്പേ നടനതിടമ്പേ [03:34.44] എനിക്ക് സ്വന്തമായി നീ വാ... [03:38.00]