[00:06.20] വാനം പെയ്തിടവേ നീയും പെയ്തതിനാൽ [00:12.56] മോഹം താവിടുമീ നേരം താഴെയിതാ [00:24.58] വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ [00:31.39] നീയെൻ ചാരെയായ് ചേർന്നിതാ [00:34.65] അഴകേ [00:37.24] വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ [00:43.64] നീയെൻ ചാരെയായ് ചേർന്നിതാ [00:47.14] അഴകേ [00:49.85] तू,चुरागायी दिल कि धड़कन [01:02.38] तू,चुरागायी दिल की धड़कन [01:14.34] വാനി ൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ [01:20.41] നീയെൻ ചാരെയായ് ചേർന്നിതാ [01:24.47] അഴകേ [01:27.03] വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ [01:33.13] നീയെൻ ചാരെയായ് ചേർന്നിതാ [01:36.84] അഴകേ [01:39.46] വാനം പെയ്തിടവേ നീയും പെയ്തതിനാൽ [01:45.58] മോഹം താവിടുമീ നേരം താഴെയിതാ [02:03.69] ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം [02:10.19] അനുരാഗലോലമാകും ഉയിരിൽ തുളുംമ്പിയെന്നും [02:16.03] ഇതളാർന്ന രാഗഭാവം കുളിരിൽ പൊതിഞ്ഞ നെഞ്ചം [02:21.83] അനുരാഗലോലമാകും ഉയിരിൽ തുളുoമ്പിയെന്നും [02:29.09] താരും തളിരിടും നലമെഴും അകമാകേ [02:35.09] തൂവും മധുകണം പ്രിയകരം [02:41.10] വാനം പെയ്തിടവേ നീയും പെയ്തതിനാൽ [02:46.61] മോഹം താവിടുമീ നേരം താഴെയിതാ [02:52.96] വാനം പെയ്തിടവേ നീയും പെയ്തതിനാൽ [02:59.53] മോഹം താവിടുമീ നേരം താഴെയിതാ [03:04.86] വാനിൽ ചന്ദ്രികാ തെളിഞ്ഞിതാ നിറഞ്ഞേ നിൽക്കെ [03:11.92] നീയെൻ ചാരെയായ് ചേർന്നിതാ [03:16.05] അഴകേ [03:18.26] तू,चुरागायी दिल की धड़कन [03:27.19] तू ...चुरागायी दिल की धड़कन [03:43.28] तू ... [03:46.97] चुरागायी दिल कि धड़कन [03:53.27]