[00:11.92] തക തക തക തകതോം [00:13.63] തലമുറയുടെ പലതും അറിയും നിറയും മനസ്സും അലിയും [00:20.04] മലയാളി പാവം [00:22.33] മലനാടിൻ താളം [00:24.29] നിറമാനത്തെ നോക്കി തിര നുരയും മൺതരിയും [00:28.59] അറിയും നിറയും മനസ്സും അലിയും [00:32.29] തക തക തക തകതോം [00:34.77] തലവരയും കനിയും അതിലും വലുതായൊരു മനസ്സും [00:40.96] മലയാളി പാവം [00:42.64] മലനാടിൻ താളം [00:45.05] മലബാറിൻ മലനാടിൽ കടലോളം സ്നേഹം [00:49.45] ആ ചിരികളിൽ അവരുടെ കഥകൾ [00:51.82] പല മനസ്സുകൾ തേടിയ വഴികളോ? [00:53.38] മലമറയ്ക്കുന്ന മനസ്സിലെ നിധിയായ് [00:55.48] ഈ തലപുകയ്ക്കണ വിടതല വിധിയോ? [00:57.90] പരകുടിയന്റെ കരളുടെ ഗതികൾ [00:59.94] തുലായാൻ ഈ കുടയുടെ മറയിലോ? [01:01.80] മനസ്സാകെ ഭയമൊടു ഭീതിയിൽ [01:03.88] തിരിച്ചാനണേ ജീവിത രീതികൾ [01:06.56] Chill chill aye! ജീവിത രീതികൾ [01:08.38] പതിയെ പതിയെ aye! ആ ജീവിത രീതികൾ [01:10.27] Chill chill aye!(എന്താടാ) ജീവിത രീതികൾ [01:12.64] പതിയെ പതിയെ aye! ആ ജീവിത രീതികൾ [01:14.31] Chill chill aye! (പോടാ) [01:16.23] പതിയെ പതിയെ aye! [01:18.21] Chill chill aye! (മോനെ) [01:19.82] പതിയെ പതിയെ aye! [01:22.63] നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം [01:26.35] Chill chill aye! (മോനെ) [01:28.85] പതിയെ പതിയെ aye! [01:30.62] Chill chill aye! (എന്താടാ) [01:33.16] പതിയെ പതിയെ aye!(മോനെ) [01:35.08] നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം [01:39.16] Chill chill aye! (aye?! aye! aye!) [01:41.09] പതിയെ പതിയെ aye! [01:43.37] നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം [01:47.06] Chill chill aye! [02:04.48] ജീവിതമൊരു ചെറു കഥയാണേ [02:05.94] ആ കഥയുടെ കഥ വലുതാണ് [02:07.53] ആഴം ഇനിയും ആണ്ടുകൾ ഒരുപാട് [02:10.12] ഇനിയും കാണാനുണ്ട് ഒരുപാട് [02:11.98] ജീവിതം ആടും കലയാണ് [02:13.98] ആ കലയുടെ അകം വലുതാണ് [02:16.04] ആടും ഉള്ളിൽ സ്നേഹം ഒരുപാട് [02:17.97] ഇനിയും പാടാനുണ്ട് ഒരുപാട് [02:19.95] Chill chill aye! [02:22.44] പതിയെ പതിയെ aye! [02:24.41] Chill chill aye! [02:26.67] പതിയെ പതിയെ aye! [02:28.52] നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം [02:32.77] Chill chill aye! [02:34.73] പതിയെ പതിയെ aye! [02:36.69] നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം [02:40.92] Chill chill aye! [02:43.14] പതിയെ പതിയെ aye! [02:45.62] മലയാളി പാവം [02:47.41] മലനടിൻ താളം [02:49.67] മലബാറിൻ മലനാടിൽ കടലോളം സ്നേഹം [02:53.67]